x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിംബാബ്‌വെയ്ക്ക് ടോസ്; വിൻഡീസിന് ബാറ്റിംഗ്


Published: February 23, 2026 06:53 PM IST | Updated: February 23, 2026 06:53 PM IST

മുംബൈ: ട്വന്‍റി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ സിംബാബ്‌വെ ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഒരു മാറ്റവുമായാണ് സിംബാബ്‌വെ സൂപ്പർ എട്ടിന് ഇറങ്ങുന്നത്. മസകഡ്സയ്ക്ക് പകരക്കാരനായി റിച്ചാർഡ് എൻഗരവ ടീമിലെത്തി. വിൻഡീസും ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. റോസ്റ്റണ്‍ ചേയ്സിനു പകരം റോമാരിയോ ഷെപ്പേർഡിനെയാണ് വിൻഡീസിൽ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിംബാബ്‌വെ (പ്ലേയിംഗ് ഇലവൻ): ബ്രയാൻ ബെന്നറ്റ്, തദിവാനഷെ മരുമണി, റയാൻ ബർൾ, സിക്കന്ദർ റാസ, തഷിംഗ മുസെക്കിവ, ടോണി മുൻയോംഗ, ഡിയോൺ മിയേഴ്‌സ്, ബ്രാഡ് ഇവാൻസ്, ഗ്രെയിം ക്രീമർ, റിച്ചാർഡ് എൻഗരവ, ബ്ലെസിംഗ് മുസരബാനി

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, ഷെർഫെയ്ൻ റുഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, അകേൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷാമർ ജോസഫ്.

Tags : Zimbabwe vs West Indies ICC Men's T20 World Cup cricket

Recent News

Up