x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ​ൽ - കു​ട്ടി​ക​ളു​ടെ ദീ​പി​ക പു​ല്‍​ക്കൂ​ട്, കരോൾഗാനം മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു


Published: February 19, 2026 01:18 AM IST | Updated: February 19, 2026 01:18 AM IST

ഡി​സി​എ​ല്ലും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ക​രോ​ൾ​ഗാ​ന​മ​ത്സ​ര​ത്തി​നും പു​ൽ​ക്കു​ടു നി​ർ​മാ​ണ മ​ത്സ​ര​ത്തി​ന്‍റെ​യും വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പുൽക്കൂടു മത്സരവിജയികൾ

ഒ​ന്നാം സ​മ്മാ​നം : സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി​എ​സ് ത​ര​ക​നാ​ട്ടു​കു​ന്ന്, ചേ​ന​പ്പാ​ടി,കോ​ട്ട​യം.

ര​ണ്ടാം സ​മ്മാ​നം(​ര​ണ്ടു പേ​ര്‍​ക്ക്): ഡാ​ന്‍ ലൂ​ക്ക് പോ​ണ്‍​സ​ണ്‍ എ​സ്എ​ച്ച്എം​എ​ല്‍​പി​എ​സ് ക​ണ്ട​ശ്ശാം​ക​ട​വ്, തൃ​ശൂ​ര്‍., ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ കോ​ണ്‍​വെ​ന്‍റ് വെ​ള്ളാ​യ​ണി ജം​ഗ്ഷ​ന്‍, നേ​മം, തി​രു​വ​ന​ന്ത​പു​രം.

മൂ​ന്നാം സ​മ്മാ​നം (ര​ണ്ടു പേ​ര്‍​ക്ക്): സാ​യാ​ഹ്ന ച​ന്ദ്ര, ഡി​വൈ​ന്‍ പ്രൊ​വി​ഡ​ന്‍​സ് സ്‌​കൂ​ൾ, പ​ള്ളി​ക്ക​ര, നീ​ലേ​ശ്വ​രം. ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ന​ഴ്‌​സ​റി സ്‌​കൂ​ള്‍ സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി, വ​യ​നാ​ട്.

സ്പെ​ഷ​ല്‍ പ്രൈ​സ് നേ​ടി​യ​വ​ര്‍ - മ​രി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ മേ​രി​കു​ളം, ഇ​ടു​ക്കി. ജ്യോ​തി കി​ന്‍​ഡ​ര്‍ ഗാ​ര്‍​ഡ​ന്‍ മു​രി​ക്കാ​ശ്ശേ​രി, ഇ​ടു​ക്കി, സെ​ന്‍റ് ജോ​സ​ഫ് യു ​പി സ്‌​കൂ​ള്‍ ജോ​സ്ഗി​രി, ക​ണ്ണൂ​ർ, ചെ​റു​പു​ഷ്പം യു​പി. സ്‌​കൂ​ള്‍ തേ​ര്‍​ത്ത​ല്ലി, ക​ണ്ണൂ​ർ,

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​ര്‍

സെ​ന്‍റ് മാ​ത്യൂ​സ് നേ​ഴ്‌​സ​റി സ്‌​കൂ​ള്‍ കു​ച്ച​പ്പു​റം, ഹോ​ളി ഏ​ഞ്ച​ല്‍​സ് ഇ​എം​കെ​വി സ്‌​കൂ​ള്‍ ക​രു​വ​ന്നൂ​ര്‍, സി​കെ​സി എ​ല്‍​പി​എ​സ് പാ​വ​റ​ട്ടി, അ​ല്‍​ഫോ​ന്‍​സാ റോ​ണി , മേ​രി മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍ പാ​ലാ., അ​ന്ന.​വി.​അ​നൂ​പ്, ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ് ചേ​ര്‍​പ്പു​ങ്ക​ല്‍, സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം നേ​ഴ്‌​സ​റി സ്‌​കൂ​ള്‍ പു​ളി​പ്പ​റ​മ്പ് പൊ​യ്യ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ന​ടു​ക്കു​ന്ന് വെ​ളി​യം, സാ​ന്‍ സെ​ബാ​ന്‍ എ​ല്‍​പി​എ​സ് മാ​ട്ടു​ത്താ​വ​ളം, എ​ബി​ന്‍ സി ​ബി​പി​ന്‍, നി​ര്‍​മ്മ​ല ജൂ​നി​യ​ര്‍ സ്‌​കൂ​ള്‍ മൂ​വാ​റ്റു​പു​ഴ. ജെ​റോം സി ​ബി​ബി​ന്‍ നി​ര്‍​മ്മ​ല ജൂ​നി​യ​ര്‍ സ്‌​കൂ​ള്‍ മൂ​വാ​റ്റു​പു​ഴ, ജി​യ അ​ല്‍​ഫോ​ന്‍​സാ തോ​മ​സ്, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ എ​ച്ച് എ​സ് ക​ട​നാ​ട്, ഹോ​ളി ഏ​ഞ്ച​ല്‍ സി​എം​എ​ല്‍​പി​എ​സ് മ​ണ​ലാ​ടി ആ​റ്റൂ​ര്‍, എ​സ്‌​കെ​എ​ല്‍​പി​എ​സ് വെ​ള്ള​യാം​കു​ടി, ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്‌​കൂ​ള്‍ വ​ട​ക്ക​ഞ്ചേ​രി പാ​ല​ക്കാ​ട്, സെ​ന്‍റ് റാ​ഫേ​ല്‍ സി​ജി എ​ച്ച്എ​സ് ഒ​ല്ലൂ​ര്‍. തൃ​ശ്ശൂ​ര്‍

ക​രോ​ള്‍ ഗാ​ന​മ​ത്സ​രം

വി​ജ​യി​ക​ൾ: 

ഒ​ന്നാം സ​മ്മാ​നം: മ​രി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ മേ​രി​കു​ളം, ഇ​ടു​ക്കി.
ര​ണ്ടാം സ​മ്മാ​നം: എ​ന്‍​എം എ​ല്‍​പി​എ​സ് വേ​ങ്ങ​ന​ല്ലൂ​ര്‍,
മൂ​ന്നാം സ​മ്മാ​നം: ബി​എം​ജി​എ​ച്ച്എ​സ് കു​ള​ത്തു​പ്പു​ഴ കൊ​ല്ലം
സ്‌​പെ​ഷ​ല്‍ പ്രൈ​സ് നേ​ടി​യ​വ​ര്‍ - സെ​ന്‍റ് മേ​രി​സ് സി​ജി​എ​ച്ച്എ​സ് ഒ​ല്ലൂ​ര്‍, ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ആ​ന്‍​ഡ് ജൂ​നി​യ​ര്‍ കോ​ളേ​ജ്, പ​ള്ളി​ക്കു​ന്ന്, ക​ണ്ണൂ​ർ. കാ​ര്‍​മ​ല്‍ ഗി​രി സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ഭാ​ര​തീ​പു​രം, , എ​ല്‍​എ​ഫ് സി​എ​ച്ച്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​ശൂ​ർ.

പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം നേ​ടി​യ​വ​ര്‍

ലൂ​ര്‍​ദ് മാ​താ ഫൊ​റാ​ന ച​ര്‍​ച്ച് വ​ട​ക്ക​ഞ്ചേ​രി, സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി​എ​സ് പൈ​ങ്ങോ​ട്ടൂ​ര്‍, സെ​ന്‍റ് ജോ​ര്‍​ജ് സി​എ​ല്‍​പി​എ​സ് മു​ക്കാ​ട്ടു​ക​ര, സി​കെ​സി എ​ല്‍​പി​എ​സ് പാ​വ​റ​ട്ടി, കൃ​പാ​ഭ​വ​ന്‍ പ്രീ ​പ്രൈ​മ​റി സ്‌​കൂ​ള്‍ മ​ണ്ണം​പേ​ട്ട, സാ​ന്‍ സെ​ബാ​ന്‍ എ​ല്‍​പി​എ​സ് മാ​ട്ടു​ത്താ​വ​ളം, ഉ​റു​സു​ലൈ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ക​ണ്ണൂ​ര്‍, മേ​രി മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ തു​ട​ങ്ങ​നാ​ട്, ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ന​ഴ്‌​സ​റി സ്‌​കൂ​ള്‍ സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി

Tags : DCL Deepika Pulkudu Carol Singing Competitions

Recent News

Up