x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ്: തൊ​ടു​പു​ഴ പ്ര​വി​ശ്യ ചാ​ന്പ്യ​ന്മാ​ർ, തൃ​ശൂ​ർ രണ്ടാമത്


Published: January 29, 2026 03:24 AM IST | Updated: January 29, 2026 03:24 AM IST

ദീ​പി​ക ബാ​ല​സ​ഖ്യം സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ 563 പോ​യി​ന്‍റ് നേ​ടി തൊ​ടു​പു​ഴ പ്ര​വി​ശ്യ ചാ​ന്പ്യ​ന്മാ​രാ​യി. 545 പോ​യി​ന്‍റോ​ടെ തൃ​ശൂ​ർ പ്ര​വി​ശ്യ​ര​ണ്ടാം​സ്ഥാ​ന​വും 446 പോ​യി​ന്‍റോ​ടെ എ​റ​ണാ​കു​ളം പ്ര​വി​ശ്യ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

എ​ൽ.​പി., യു.​പി. വി​ഭാ​ഗ​ങ്ങ​ളി​ൽ തൃ​ശൂ​ർ പ്ര​വി​ശ്യ ഒ​ന്നാം​സ്ഥാ​ന​വും തൊ​ടു​പു​ഴ പ്ര​വി​ശ്യ ര​ണ്ടാം​സ്ഥാ​ന​വും എ​റ​ണാ​കു​ളം പ്ര​വി​ശ്യ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ ഒ​ന്നാം​സ്ഥാ​ന​വും തൃ​ശൂ​ർ ര​ണ്ടാം​സ്ഥാ​ന​വും എ​റ​ണാ​കു​ളം മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

കേ​ര​ള​ത്തി​ലെ 14 ഡി​സി​എ​ൽ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്നു​മാ​യി ആ​യി​ര​ത്ത​ഞ്ഞൂ​റി​ല​ധി​കം പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്തു സ്റ്റേ​ജു​ക​ളി​ലാ​യി പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ൽ എ​ൽ.​പി., യു.​പി. , ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​എ​ൽ സം​സ്ഥാ​ന ലീ​ഡ​ർ നോ​ബി​ൻ ഫ്രി​ജോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൊ​ച്ചേ​ട്ട​ൻ ഫാ.​റോ​യി ക​ണ്ണ​ൻ​ചി​റ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.നി​ർ​മ്മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് മാ​റാ​പ്പി​ള്ളി, ഡി​സി​എ​ൽ പി​ആ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​പോ​ൾ മ​ണ​വാ​ള​ൻ, നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, സി​സ്റ്റ​ർ സൗ​മ്യ എ​ഫ്സി​സി, ജി.​യു. വ​ർ​ഗീ​സ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​കാ​ട്ട് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ടാ​ല​ന്‍റ് ഫെ​സ്റ്റ് മ​ത്സ​ര​വി​ജ​യി​ക​ൾ

വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ -

എ​ൽ​പി വി​ഭാ​ഗം - പെ​ൺ​കു​ട്ടി​ക​ൾ: പ്ര​സം​ഗം - 1. അ​ൻ​സ അ​ന്ന മ​നു (വി​മ​ല എ​ൽ​പി​എ​സ്. ഭീ​മ​ന​ടി), 2. ആ​ഷ്ളി​ൻ ലിം​സ​ൺ (ക്ലെ​യ​ർ ജ്യോ​തി, ക​ണ്ണാ​റ), 3. ആ​ൻ റോ​സ് റി​ൻ​സ​ൺ (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ, നോ​ർ​ത്ത് പ​റ​വൂ​ർ).

ല​ളി​ത​ഗാ​നം - 1. അ​നു റോ​സ് (സെ​ന്‍റ് മേ​രീ​സ് സി​എ​ൽ​പി​എ​സ്, ഒ​ല്ലൂ​ർ), 2. മെ​ഹ്റി​ൻ ഹാ​ദി​യ (സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സ്. അ​തി​ര​ന്പു​ഴ), 3. ഇ​വാ​ഞ്ച​ൽ മ​രി​യ ജോ​ബി​ൻ (വ​യ​ത്തൂ​ർ യു.​പി. സ്കൂ​ൾ, ഉ​ളി​ക്ക​ൽ).

ചെ​റു​ക​ഥാ​ര​ച​ന - 1. നി​യ മ​രി​യ ദേ​വ​സ്യ (മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ, മേ​രി​കു​ളം), 2. ഇ​സ ബേ​സി​ൽ (വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ), 3. ശ്രീ​ന​ന്ദ​ന എ.​എ​സ്. (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ, നോ​ർ​ത്ത് പ​റ​വൂ​ർ).

ക​വി​താ​ര​ച​ന - 1. ഹി​ബ ബി​ന്ത് മു​സ്ത​ഫ (സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് യു.​പി.​എ​സ്., വ​ര​ന്ത​ര​പ്പ​ള്ളി, തൃ​ശൂ​ർ), 2. കാ​ത​റി​ൻ ആ​ന്‍റ​ണി (മേ​രി വാ​ർ​ഡ് പ​ബ്ലി​ക് സ്കൂ​ൾ, പു​ത്ത​ൻ​വേ​ലി​ക്ക​ല, എ​റ​ണാ​കു​ളം) 3. ന​ദ ഫാ​ത്തി​മ (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി​എ​സ്. കു​ട​ര​ഞ്ഞി, കോ​ഴി​ക്കോ​ട്).

ഉ​പ​ന്യാ​സ​ര​ച​ന - 1. ദേ​വ​ന​ന്ദ എ.​ജി. (സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ, കൂ​ന​മ്മാ​വ്, എ​റ​ണാ​കു​ളം), 2. സെ​റ സ​ന മെ​ഹ്റി​ൻ (ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ) 3. നി​ര​ഞ്ജ​ന കെ.​എ​സ്. (സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എ​ൽ​പി​എ​സ് തൃ​ശൂ​ർ‌)

ആ​ൺ​കു​ട്ടി​ക​ൾ - 1. ഉ​പ​ന്യാ​സ​ര​ച​ന - ദേ​വ​ൻ എ. (​സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്), 2. ജെ​റി​ൻ ടി​റ്റോ (സെ​ന്‍റ്ജോ​ർ​ജ് യു.​പി.​എ​സ്., മൂ​ല​മ​റ്റം), 3. ആ​ൻ​വി​ൻ രാ​ജേ​ഷ് (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ കൂ​ന​മ്മാ​വ്, നോ​ർ​ത്ത് പ​റ​വൂ​ർ).

ക​വി​താ​ര​ച​ന - 1. ആ​രൂ​ഷ് പി. (​സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എ​ൽ​പി​എ​സ്, തൃ​ശൂ​ർ), 2. ഓ​ഗ​സ്റ്റി​ൻ എ​ൽ​സ​ൺ (നി​ർ​മ്മ​ൽ ജ്യോ​തി സെ​ൻ​ട്ര​ൽ സ്കൂ​ൾ, മു​ണ്ടൂ​ർ). 3. സാ​ര​ഗ് കെ.​പ്ര​ദീ​പ് (സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ, കൂ​വ​പ്പ​ടി),

ചെ​റു​ക​ഥാ​ര​ച​ന - 1. ദേ​വ​മി​ത്ര​ൻ കെ.​എ​സ്. (സെ​ന്‍റ് ജോ​ർ​ജ് യു.​പി.​എ​സ്., മൂ​ല​മ​റ്റം), 2. റ​സീ​ൻ ഹു​സൈ​ൻ എം.​ആ​ർ. (എ​ൽ.​എ​ഫ്.​സി. യു.​പി​എ​സ്. മ​മ്മി​യൂ​ർ), 3. ആ​ദി​ത്യ​ൻ സ്. (​വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ, പെ​രു​ന്പാ​വൂ​ർ).

പ്ര​സം​ഗം - 1. ജി​യോ​ൺ മാ​ത്യു ഡെ​ൽ​ഷ് (സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ് സ്കൂ​ൾ, ആ​ല​ക്കോ​ട്), 2. മു​ഹ​മ്മ​ദ് ആ​ദി​ൽ സി.​എ​സ്. (അ​ൽ​ഫോ​ൻ​സ യു.​പി.​എ​സ്. നെ​ടു​മ​ണ്ണി), 3. ഇ​വാ​ൻ‌ തോ​മ​സ് (സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ് സ്കൂ​ൾ, ആ​ല​ക്കോ​ട്.

ല​ളി​ത​ഗാ​നം - 1. അ​ന​യ് എം.​എ​സ്. (എ​ച്ച്.​സി.​സി. യു.​പി.​എ​സ്. ചെ​ർ​ള​യം, തൃ​ശൂ​ർ), 2. ആ​ക​ർ​ഷ് വി.​ആ​ർ. (എ​ൽ.​എ​ഫ്.​എ​ൽ​പി​എ​സ്, പെ​രി​ഞ്ചേ​രി, തൃ​ശൂ​ർ), 3. അ​ന്‍റോ​ണി​യോ ബി​നു (നി​ർ​മ്മ​ല​ഗി​രി എ​ൽ​പി​എ​സ്. വെ​ള്ള​രി​ക്കു​ണ്ട്).

യു.​പി. വി​ഭാ​ഗം - പെ​ൺ​കു​ട്ടി​ക​ൾ - ഉ​പ​ന്യാ​സ​ര​ച​ന - 1. റി​യ മ​നോ​ജ് (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്.​എ​സ്. കോ​ട​ഞ്ചേ​രി, 2. ന​ന്ദ​ന എം.​എ​സ്. (സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ, കൂ​വ​പ്പ​ടി), 3. ഇ​വ മെ​റി​ൻ ബി​ജോ (സെ​ന്‍റ് ജോ​സ​ഫ്സ് യു.​പി.​എ,സ്. ​കാ​റ​ള്ള​ടു​ക്കം).

ചെ​റു​ക​ഥാ​ര​ച​ന - 1. അ​ഞ്ജ​ന ബി​ജു (ഹോ​ളി​ഫാ​മി​ലി എ​ച്ച്.​എ​സ്. അ​ങ്ക​മാ​ലി), 2. അ​സ ഫാ​ത്തി​മ (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി​എ​ച്ച്എ​സ്., മൂ​വാ​റ്റു​പു​ഴ), 3. ഫാ​ത്തി​മ ഹ​നാ​ൻ പി.​എം. (എ​ൽ.​എ​ഫ്.​ജി.​എ​ച്ച്.​എ​സ്. ചേ​ല​ക്ക​ര).

ക​വി​താ​ര​ച​ന - ല​ക്ഷ്മി ദി​ലീ​പ് (എ​സ്.​എ​ച്ച്. ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്., മൂ​ല​മ​റ്റം), 2. റി​ഫ ന​സ്റി​ൻ പി.​ആ​ർ. (എ​ൽ.​എ​ഫ്.​സി.​യു.​പി.​എ​സ്. ഇ​രി​ങ്ങാ​ല​ക്കു​ട), 3. അ​നു​പ്രി​യ കെ.​എ. (എ​ൽ.​എ​ഫ്.​സി.​എ​ച്ച്.​എ​സ്., ഇ​രി​ങ്ങാ​ല​ക്കു​ട).

പ്ര​സം​ഗം -1. ഇ​യ നേ​ഹ എ​ലി​സ​ബ​ത്ത് (സെ​ന്‍റ് ജോ​സ​ഫ്സ് യു.​പി.​എ​സ്. കാ​റ​ള്ള​ടു​ക്കം, കാ​സ​ർ​ഗോ​ഡ്), 2. മ​രി​യ റി​ത്ത അ​ഗ​സ്റ്റി​ൻ (സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ൾ, കു​ന്നും​ഭാ​ഗം, കാ​ഞ്ഞി​ര​പ്പ​ള്ളി), 3. മൈ​ക്കി​ൾ വി​മ​ൽ (മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ, മേ​രി​കു​ളം).

ല​ളി​ത​ഗാ​നം - 1. അ​ഥ​ർ​വ സു​ജി​ത് (സെ​ന്‍റ് ജെ​മ്മാ​സ് സി​യു​പി​എ​സ്. മ​ന​ക്കൊ​ടി, തൃ​ശൂ​ർ), 2. എ​വി​ലി​ൻ മ​രി​യ ബി​നു (സെ​ന്‍റ് ജോ​സ​ഫ്സ് യു.​പി.​എ​സ്. കാ​റ​ള്ള​ടു​ക്കം, കാ​സ​ർ​ഗോ​ഡ്), 3. പൂ​ർ​ണ​ശ്രീ മേ​നോ​ൻ (ശോ​ഭ​ന പ​ബ്ലി​ക് സ്കൂ​ൾ, കോ​ത​മം​ഗ​ലം),

ആ​ൺ​കു​ട്ടി​ക​ൾ - ചെ​റു​ക​ഥാ​ര​ച​ന - 1. നി​ര​ഞ്ജ​ൻ ര​ഞ്ജി​ത് (സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് സി​യു​പി​എ​സ്., വ​ട​ക്ക​ഞ്ചേ​രി), 2. ന​വ​നീ​ത് കൃ​ഷ്ണ (സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി. സ്കൂ​ൾ, കൂ​ന​മ്മാ​വ്), 3. ഹ​രി​കൃ​ഷ്ണ​ൻ വി.​എ​സ്. (എ​ച്ച്.​സി.​സി.​ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്., സ്നേ​ഹ​ഗി​രി),

ഉ​പ​ന്യാ​സ​ര​ച​ന - 1. അ​ബി​യേ​ൽ വി. ​ജി​യോ (സെ​ന്‍റ് ജെ​മ്മാ​സ് സി.​യു.​പി.​എ​സ്. മ​ന​ക്കൊ​ടി, തൃ​ശൂ​ർ), 2. സി​യോ​ൺ സോ​ണി (സെ​ന്‍റ് ജോ​സ​ഫ് മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ്., കു​രി​യ​ച്ചി​റ), 3. ലി​യോ സ​ന്തോ​ഷ് (മേ​രി മാ​താ​യ പ​ബ്ലി​ക് സ്കൂ​ൾ, പാ​ല).

ക​വി​താ​ര​ച​ന - 1. ജോ​വെ​ൽ ഷെ​റി​ൻ (സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ, കൂ​വ​പ്പ​ടി), 2. അ​ഭി​റാം ടി.​എ. (സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്.​എ​സ്. പ​ഴു​വി​ൽ, തൃ​ശൂ​ർ), 3. ദീ​ക്ഷി​ത് ദി​ബീ​ഷ്കു​മാ​ർ (സാ​വ്യോ സ്കൂ​ൾ, ദേ​വ​ഗി​രി).

പ്ര​സം​ഗം - 1. ഐ​സ​ക് സെ​ബാ​സ്റ്റ്യ​ൻ (എ​സ്.​ജെ.​എ​ച്ച്.​എ​സ്. വെ​ള്ള​യാം​കു​ടി, ഇ​ടു​ക്കി), 2. അ​ഭി​ഷേ​ക് ജോ​സ​ഫ് ഷി​ജു (സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്), 3. പ്ര​ണ​വ് പ്ര​സാ​ദ് (പി​പ്പോ ബി​നോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പു​തു​പ്പാ​ടി, കോ​ഴി​ക്കോ​ട്).

ല​ളി​ത​ഗാ​നം - 1. ശ്രീ​സ​പ്ത​തി (വ​യ​ത്തൂ​ർ യു.​പി.​എ​സ്. ഉ​ളി​ക്ക​ൽ, ക​ണ്ണൂ​ർ), 2. അ​ശ്വ​ന്ത് കൃ​ഷ്ണ (വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ, പെ​രു​ന്പാ​വൂ​ർ), 3. ഏ​ബ​ൽ (വ​യ​ത്തൂ​ർ യു.​പി.​എ​സ്. ഉ​ളി​ക്ക​ൽ, ക​ണ്ണൂ​ർ).

ഹൈ​സ്കൂ​ൾ വി​ഭാ​ഗം - പെ​ൺ​കു​ട്ടി​ക​ൾ - ഉ​പ​ന്യാ​സ​ര​ച​ന - 1. ശ്രേ​യ സെ​ബാ​സ്റ്റ്യ​ൻ (എ​സ്.​ജെ. എ​ച്ച്.​എ​സ്. വെ​ള്ള​യാം​കു​ടി), 2. ബാ​സി​ല റ​ഷീ​ദ് (എ​സ്.​എ​ച്ച്. ഗേ​ൾ​സ് എ​ച്ച്.​എ​സ്. മു​ത​ല​ക്കോ​ടം), 3. അ​നു​ശ്രീ രാ​ജേ​ഷ് (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി.​എ​ച്ച്.​എ​സ്. മൂ​വാ​റ്റു​പു​ഴ),

ക​വി​താ​ര​ച​ന - 1. ഗൗ​രി ദി​ലീ​പ് (എ​സ്.​എ​ച്ച്. ഇ.​എം.​എ​ച്ച്.​എ​സ്. മൂ​ല​മ​റ്റം), 2. അ​മ്രീ​ൻ പി.​എ., (എ​ൽ.​എ​ഫ്.​സി​എ​ച്ച്എ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട), 3. ലി​യാ​ന സാ​ലു​ദ്ദീ​ൻ (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ, നോ​ർ​ത്ത് പ​റ​വൂ​ർ),

ചെ​റു​ക​ഥാ​ര​ച​ന - 1. അ​ലീ​ന മേ​രി സി.​ആ​ർ. (സെ​ന്‍റ് മേ​രീ​സ് ജി.​എ​ച്ച്.​എ​സ്. ചൊ​വ്വ​ന്നൂ​ർ, തൃ​ശൂ​ർ), 2. അ​നി റോ​സ് ജോ​ർ​ജ് (എ​സ്.​പി.​എ​ച്ച്,.എ​സ്. ഉ​പ്പു​ത​റ, ഇ​ടു​ക്കി), 3. സി​യോ​ണ സി​ജി (സെ​ന്‍റ് തോ​മ​സ് എ​ച്ച്.​എ​സ്. തു​ട​ങ്ങ​നാ​ട്).

പ്ര​സം​ഗം - 1. അ​ൽ​ഫോ​സ് ബി. ​കോ​ല​ത്ത് (നി​ർ​മ്മ​ല പ​ബ്ലി​ക് സ്കൂ​ൾ, പി​ഴ​ക്), 2. അ​നു​ശ്രീ രാ​ജേ​ഷ് (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി.​എ​ച്ച്.​എ​സ്.​എ​സ്., മൂ​വാ​റ്റു​പു​ഴ), 3. നി​വേ​ദി​ത ഗോ​പ​കു​മാ​ർ (ഇ​ൻ‌​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ, നോ​ർ​ത്ത് പ​റ​വൂ​ർ),

ല​ളി​ത​ഗാ​നം - 1. ജി​യെ​ന്ന സി​ബി (സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വ​ന്‍റ് സ്കൂ​ൾ, വെ​ള്ള​രി​ക്കു​ണ്ട്), 2. ശി​വാ​നി നോ​ബി​ൾ (ജെ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ), 3. അ​ൽ​ഡ ഖ​ദീ​ജ (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി.​എ​ച്ച്.​എ​സ്.​എ​സ്. മൂ​വാ​റ്റു​പു​ഴ).

ആ​ൺ​കു​ട്ടി​ക​ൾ - ക​വി​താ​ര​ച​ന - 1. വി​വാ​ൻ (സാ​വ്യോ സ്കൂ​ൾ, ദേ​വ​ഗി​രി, കോ​ഴി​ക്കോ​ട്), 2. ഭ​ഗ​ത് കെ. (​സെ​ന്‍റ് ജോ​സ​ഫ്സ് മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ്., കു​രി​യ​ച്ചി​റ, തൃ​ശൂ​ർ), 3. മു​ഹ​മ്മ​ദ് സെ​യ്ദ് (സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ൾ, കു​ന്നും​ഭാ​ഗം, കാ​ഞ്ഞി​ര​പ്പ​ള്ളി),

ഉ​പ​ന്യാ​സ​ര​ച​ന - 1. അ​ർ​പി​ത് ലി​ജു (സെ​ന്‍റ് തോ​മ​സ് എ​ച്ച്.​എ​സ്., തു​ട​ങ്ങ​നാ​ട്), 2. അ​യ്യ​പ്പ​ൻ ജി. (​എ.​കെ.​ജെ.​എം. എ​ച്ച്.​എ​സ്.​എ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി), 3. ന​ദീ​ർ മു​ഹ​മ്മ​ദ് നി​ർ​മ്മ​ല എ​ച്ച്.​എ​സ്.​എ​സ്., മൂ​വാ​റ്റു​പു​ഴ),
ചെ​റു​ക​ഥാ​ര​ച​ന - 1. ന​ന്ദ​കി​ഷ​ൻ എ​സ്. (വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ), 2. ത​ൻ​മെ​യ് കെ. ​ജെ​ഗി​ൻ (വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ),. 3. അ​മ​ൻ നാ​രാ​യ​ണ​ൻ (എ​ച്ച്.​സി.​സി. ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്., സ്നേ​ഹ​ഗി​രി, മാ​ള).

പ്ര​സം​ഗം - 1. ജി​ബ്ബാ​ന​ന്ദ് കെ. ​മാ​ത്യു (എ.​കെ.​ജെ.​എം. എ​ച്ച്എ​സ്എ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി), 2. ആ​ശി​ഷ് ആ​ർ. ബേ​ബി (സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ബ്ലി​ക് സ്കൂ​ൾ, തൃ​ശൂ​ർ), 3. മാ​ത്യു ബി​ജു (സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി).

ല​ളി​ത​ഗാ​നം - 1. കൃ​ഷ്ണ​ദേ​വ് ദി​ലീ​പ് കു​മാ​ർ (സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്.​എ​സ്. പ​ഴു​വി​ൽ, തൃ​ശൂ​ർ), 2. വൈ​ഷ്ണ​വ് ഹ​രി പി.​കെ. (ഹോ​ളി​ഫാ​മി​ലി എ​ച്ച്.​എ​സ്.​എ​സ്., വേ​ന​പ്പാ​റ), 3. ജോ​സ് ഫ്രാ​ൻ​സി​സ് (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, തി​രു​വ​ന്പാ​ടി, കോ​ഴി​ക്കോ​ട്).

ഗ്രൂ​പ്പ് ഇ​ന​ങ്ങ​ൾ എ​ൽ​പി വി​ഭാ​ഗം - ല​ഹ​രി​വി​രു​ദ്ധ​ഗാ​നം - 1. എ​ൻ.​എം.​എ​ൽ​പി.​എ​സ്. വെ​ങ്ങ​ല്ലൂ​ർ, തൃ​ശൂ​ർ, 2, സെ​ന്‍റ് പോ​ൾ​സ് എ​ൽ.​പി.​എ​സ്. വാ​ക​ക്കാ​ട്, അ​രു​വി​ത്തു​റ, കോ​ട്ട​യം, 3. വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ.

ഡി​സി​എ​ൽ ആ​ന്തം - 1. എ​ച്ച്.​സി.​സി. ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്. സ്നേ​ഹ​ഗി​രി, മാ​ള, 2. സെ​ന്‍റ് ജോ​ർ​ജ് യു.​പി.​എ​സ്. മൂ​ല​മ​റ്റം), 3. സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ.​പി.​എ​സ്. കൂ​ന​മ്മാ​വ്).

യു.​പി വി​ഭാ​ഗം ല​ഹ​രി​വി​രു​ദ്ധ ഗാ​നം - 1. സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി.​എ​ച്ച്.​എ​സ്., മൂ​വാ​റ്റു​പു​ഴ, 2, സേ​ക്ര​ഡ് ഹാ​ർ​ട്ട് ജി.​എ​ച്ച്.​എ​സ്., തൃ​ശൂ​ർ, 3. ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ.

ഡി​സി​എ​ൽ ആ​ന്തം - 1. സേ​ക്ര​ഡ് ഹാ​ർ​ട്ട് ജി.​എ​ച്ച്.​എ​സ്. തൃ​ശൂ​ർ, 2. സെ​ന്‍റ് ജോ​സ​ഫ്സ് യു.​പി.​എ​സ്. കാ​റ​ള്ള​ടു​ക്കം, 3. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു.​പി.​എ​സ്. തൊ​ടു​പു​ഴ.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം - ല​ഹ​രി​വി​രു​ദ്ധ ഗാ​നം - 1. സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി.​എ​ച്ച്.​എ​സ്. തൊ​ടു​പു​ഴ, 2. വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ, പെ​രു​ന്പാ​വൂ​ർ, 3. സേ​ക്ര​ഡ് ഹാ​ർ​ട്ട് സി.​ജി.​എ​ച്ച്.​എ​സ്., തൃ​ശൂ​ർ).

ഡി​സി​എ​ൽ ആ​ന്തം - 1. സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​ജി​എ​ച്ച്എ​സ്, തൃ​ശൂ​ർ, 2. എ​ൽ.​എ​ഫ്.​സി. എ​ച്ച്.​എ​സ്., ഇ​രി​ങ്ങാ​ല​ക്കു​ട, 3. വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ.

K-Rail Survey

Tags : State Talent Fest Thodupuzha provincial champions Thrissur second

Recent News

Up