x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ​ൽ - എ​സ്ഒ​ബി സ്പെ​ഷ​ൽ​ സ്കൂ​ൾ കലോത്സവം പാന്പാടി സെന്‍റ് ജോൺ ഓഫ് ഗോഡ് സ്പെഷൽ സ്കൂളിൽ


Published: February 19, 2026 01:25 AM IST | Updated: February 19, 2026 01:25 AM IST

ദീ​പി​ക ബാ​ല​സ​ഖ്യം വ്യ​ത്യ​സ്ത ക​ഴി​വു​ക​ളു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ഭാ​ര​ത് കേ​ര​ള​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ണി​ഫൈ​ഡ് സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം മാ​ര്‌​ച്ച് ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ.ദീ​പി​ക ബാ​ല​സ​ഖ്യം വ്യ​ത്യ​സ്ത ക​ഴി​വു​ക​ളു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ഭാ​ര​ത് കേ​ര​ള​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ണി​ഫൈ​ഡ് സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം മാ​ര്‌​ച്ച് ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എറണാകുളം ജി​ല്ല​ക​ളി​ലെ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കു മാ​ർ​ച്ച്  10-നു ​കോ​ട്ട​യം പാ​ന്പാ​ടി സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സ്പെ​ഷ​ൽ സ്കൂ​ളി​ലും തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ്പെ​ഷ​ൽ​സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​ർ‌​ച്ച് ഏ​ഴി​ന്  കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് കോ​ള​ജി​ലും ന​ട​ക്കും. 

മ​ത്സ​ര​യി​ന​ങ്ങ​ൾജൂ​നി​യ​ർ വി​ഭാ​ഗം

(16 വ​യ​സി​നു താ​ഴെ - 2026 ജ​നു​വ​രി ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി)

നാ​ടോ​ടി നൃ​ത്തം  (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ വ്യ​ത്യാ​സ​മി​ല്ല. സ​മ​യ പ​രി​ധി മാ​ക്സി​മം 7 മി​നി​റ്റ്)2. ഫാ​ഷ​ൻ ഷോ (​സിം​ഗി​ൾ - മ​ത്സ​ര​ത്തി​ന് ആ​ണ്‍ പെ​ണ്‍ വ്യ​ത്യാ​സം ഉ​ണ്ടാ​യി​രി​ക്കും. ഒ​രു സ്കൂ​ളി​ൽ നി​ന്ന് ഒ​രു ആ​ണ്‍ കു​ട്ടി​ക്കും ഒ​രു പെ​ണ്‍​കു​ട്ടി​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം)3. മി​മി​ക്രി (സിം​ഗി​ൾ , ആ​ണ്‍ - പെ​ണ്‍ വ്യ​ത്യാ​സ​മി​ല്ല. സ​മ​യ പ​രി​ധി മാ​ക്സി​മം 3 മി​നി​റ്റ്)4. ചെ​ണ്ട (സിം​ഗി​ൾ 5 മി​നി​റ്റ് )

സീ​നി​യ​ർ വി​ഭാ​ഗം

(16 വ​യ​സി​നു മു​ക​ളി​ൽ - 2026 ജ​നു​വ​രി ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി) .

നാ​ടോ​ടി നൃ​ത്തം (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ വ്യ​ത്യാ​സ​മി​ല്ല. സ​മ​യ പ​രി​ധി മാ​ക്സി​മം 7 മി​നി​റ്റ്)2. മി​മി​ക്രി (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ വ്യ​ത്യാ​സ​മി​ല്ല. സ​മ​യ പ​രി​ധി മാ​ക്സി​മം 3 മി​നി​റ്റ്)3. ചെ​ണ്ട (സിം​ഗി​ൾ 5 മി​നി​റ്റ് )4. പ്ര​സം​ഗം (വി​ഷ​യം - പ്ര​കൃ​തി സം​ര​ക്ഷ​ണം, സ​മ​യം 3 മി​നി​റ്റി​ൽ ക​വി​യ​രു​ത്. മ​ത്സ​ര​ത്തി​ന് ആ​ണ്‍ പെ​ണ്‍ വ്യ​ത്യാ​സം ഉ​ണ്ടാ​യി​രി​ക്കും. ഒ​രു സ്കൂ​ളി​ൽ നി​ന്നും ഒ​രു ആ​ണ്‍ കു​ട്ടി​ക്കും ഒ​രു പെ​ണ്‍​കു​ട്ടി​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം)

പൊ​തു മ​ത്സ​ര​ങ്ങ​ൾ

(പ്രാ​യ പ​രി​ധി ഇ​ല്ല)

1. ടാ​ബ്ലോ - ഒ​രു സ്കൂ​ളി​ൽ നി​ന്നും 5 പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം2. യൂ​ണി​ഫൈ​ഡ് വീ​ൽ​ചെ​യ​ർ ഡാ​ൻ​സ് - (ഒ​രു സ്കൂ​ളി​ൽ നി​ന്നും മാ​ക്സി​മം 3 കു​ട്ടി​ക​ൾ​ക്കും 3 യൂ​ണിഫൈ​ഡി​നും പ​ങ്കെ​ടു​ക്കാം. സ​മ​യ പ​രി​ധി 5 മി​നി​റ്റ്)3. യൂ​ണി​ഫൈ​ഡ് ക്രാ​ഫ്റ്റ് മേ​ക്കിം​ഗ് - (ഒ​രു കു​ട്ടി​യും ഒ​രു യൂ​ണി​ഫൈ​ഡും ചേ​രു​ന്ന ഒ​രു ടീ​മി​ന് ഒ​രു സ്കൂ​ളി​ൽ നി​ന്നും പ​ങ്കെ​ടു​ക്കാം. പാ​ഴ് വ​സ്തു​ക​ളി​ൽ നി​ന്നും ക്രാ​ഫ്റ്റ് നി​ർ​മ്മി​ക്കു​ന്ന​ത് ഉ​ചി​തം. സ​മ​യം ഒ​ന്ന​ര മ​ണി​ക്കൂ​ർ . നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു വ​ര​ണം.4. നാ​ട​ൻ പാ​ട്ട് - (യൂ​ണി​ഫൈ​ഡ് ഗ്രൂ​പ്പ് -  ര​ണ്ടു​പേ​ർ യൂ​ണി​ഫൈ​ഡും , അ​ഞ്ചു കു​ട്ടി​ക​ൾ സ്പെ​ഷ്യ​ൽ കു​ട്ടി​ക​ളും ആ​യി​രി​ക്ക​ണം.  പാ​ട്ടി​ന്‍റെ ദൈ​ർ​ഘ്യം 8 മി​നി​റ്റി​ൽ കൂ​ട​രു​ത്. ത​ന​ത് വാ​ദ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം., വേ​ഷ​വി​ധാ​ന​ങ്ങ​ൾ ആ​കാം.)5. ഗ്രൂ​പ്പ് ഡാ​ൻ​സ് - (ഒ​രു സ്കൂ​ളി​ൽ നി​ന്നും ഒ​രു ടീം ​മാ​ത്രം, ഒ​രു ടീ​മി​ൽ 7 പേ​രി​ൽ കൂ​ട​രു​ത്, ഡാ​ൻ​സി​ന്‍റെ  ദൈ​ർ​ഘ്യം 10 മി​നി​റ്റി​ൽ കൂ​ട​രു​ത്)6. ഓ​ണ്‍​ലൈ​ൻ സെ​ൽ​ഫി മ​ത്സ​രം - (ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ നി​ന്നും ഒ​രു ഗ്രൂ​പ്പ് സെ​ൽ​ഫി എ​ടു​ത്ത് അ​ന്ന് രാ​വി​ലെ 10.30 ന് ​മു​ന്പ് ത​ന്നെ സം​ഘാ​ട​ക സ​മി​തി​ക്ക് അ​യ​ച്ചു ത​രി​ക. തു​ട​ർ​ന്ന് അ​ത് ഇ​ൻ​സ്റ്റാ​ഗ്രം  പേ​ജി​ൽ സ്കൂ​ളി​ന്‍റെ  പേ​രും, എ​ൻ​ട്രി ന​ന്പ​റും സ​ഹി​തം പോ​സ്റ്റ് ചെ​യ്യും, വൈ​കി​ട്ട് 4 മ​ണി​ക്ക് മു​ന്പ് മാ​ക്സി​മം ലൈ​ക്ക് കി​ട്ടു​ന്ന പോ​സ്റ്റി​ന് സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.)7. സി​നി​മാ​റ്റി​ക് ഡാ​ൻ​സ് - (അ​ധ്യാ​പ​ക​ർ​ക്ക് മാ​ത്രം - സ്കൂ​ൾ​ത​ല മ​ത്സ​രം ആ​യി​രി​ക്കും. ഒ​രു ടീ​മി​ൽ അ​ഞ്ചു പേ​രി​ൽ കൂ​ട​രു​ത്, സ​മ​യ​പ​രി​ധി 7 മി​നി​റ്റ് ക​വി​യാ​ൻ പാ​ടി​ല്ല, ആ​ണ്‍ പെ​ണ്‍ വ്യ​ത്യാ​സം ഇ​ല്ല)8. പ്ര​സം​ഗ മ​ത്സ​രം (എ​സ്ഒ​ബി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സി​നു മാ​ത്രം) വി​ഷ​യം - സം​യോ​ജി​ത വി​ദ്യാ​ഭ്യ​സ​വും പു​ന​രി​ധ​വാ​സ​വും* യൂ​ണി​ഫൈ​ഡ് കു​ട്ടി​ക​ൾ - ബൗ​ദ്ധി​ക വെ​ല്ലു​വി​ളി ഇ​ല്ലാ​ത്ത, സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​യി​രി​ക്ക​ണം.പ്രാ​യം 16 വ​യ​സ്‌​സി​ന് മു​ക​ളി​ൽ ആ​യി​രി​ക്ക​ണം.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

  1. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മാ​ർ​ച്ച് ഒ​ന്നി​നു മു​ന്പാ​യി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.
  2. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
  3. മ​ത്സ​ര ദി​വ​സം രാ​വി​ലെ 9.30-ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​താ​ണ്.
  4. സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ലേ​യും, ബ​ഡ്സ് സ്കൂ​ളു​ക​ളി​ലേ​യും കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.
  5. മ​ത്സ​ര​ങ്ങ​ൾ കൃ​ത്യം 10 മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന​താ​ണ്.
  6. 3.30 പി.​എം ന് ​സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ത്തു​ന്ന​താ​ണ്.
  7. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രു​ക്കു​ന്ന​താ​ണ്.
  8. നാ​ലു കു​ട്ടി​ക​ൾ​ക്ക് ഒ​രു എ​സ്കോ​ർ​ട്ട് ടീ​ച്ച​ർ എ​ന്ന നി​ല​യി​ൽ അ​ധ്യാ​പ​ക​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
  9. സ​മ്മാ​നം ല​ഭി​ക്കാ​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഒ​രു കു​ട്ടി​ക്ക് ഒ​രു വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും ഒ​രു ഗ്രൂ​പ്പ് ഇ​ന​ത്തി​ലും മാ​ത്ര​മേ മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മു​ള്ളൂ. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ളും ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​സെ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.  മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മാർച്ച് 1-നു ​മു​ന്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.   

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8304987959 (ഡി​സി​എ​ൽ ഓ​ഫീ​സ്), 9446204313 (എ​സ്ഒ​ബി പ്രോ​ഗ്രാം മാ​നേ​ജ​ർ), 99476 41817 (എ​സ്ഒ​ബി ട്ര​ഷ​റ​ർ) എ​ന്ന ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 

Tags : DCL SOB Special School Kalolsavam Panpady

Recent News

Up