x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ​ൽ - എ​സ്ഒ​ബി യൂ​ണി​ഫൈ​ഡ് സ്പെ​ഷ​ൽ​ സ്കൂ​ൾ ക​ലോ​ത്സ​വം കോ​ട്ട​യ​ത്തും കോ​ഴി​ക്കോ​ടും


Published: February 4, 2026 11:48 PM IST | Updated: February 4, 2026 11:48 PM IST

ദീ​പി​ക ബാ​ല​സ​ഖ്യം വ്യ​ത്യ​സ്ത ക​ഴി​വു​ക​ളു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ഭാ​ര​ത് കേ​ര​ള​യു​മാ​യി ചേ​ർ​ന്ന് യൂ​ണി​ഫൈഡ് സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. മെ​ന്‍റ​ലി ച​ല​ഞ്ച്ഡ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ജി​ല്ല​ക​ളി​ലെ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കു കോ​ട്ട​യ​ത്തു​വ​ച്ചും തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ്പെ​ഷ​ൽ​സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് കോ​ഴി​ക്കോ​ട്ടു​വ​ച്ചും ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മാ​ർ​ച്ച് ആ​ദ്യ​വാ​ര​മാ​യി​രി​ക്കും മ​ത്സ​രം. തീ​യ​തി​യും മ​ത്സ​ര​വേ​ദി​യും പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

മ​ത്സ​ര​യി​ന​ങ്ങ​ൾ


  1. നാ​ട​ൻ പാ​ട്ട് (യൂ​ണി​ഫൈ​ഡ്) 2. വ​ഞ്ചി​പാ​ട്ട് 3. നാ​ടോ​ടി​നൃ​ത്തം (ജൂ​ണി​യ​ർ), ടാ​ബ്ലോ (ഇ​രു​വി​ഭാ​ഗ​വും ചേ​ർ​ന്ന്) 6. ഫാ​ഷ​ൻ​ഷോ (ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ന് ) 7. യൂ​ണി​ഫൈ​ഡ് വീ​ൽ​ചെ​യ​ർ ഡാ​ൻ​സ് 8. യൂ​ണി​ഫൈ​ഡ് ക്രാ​ഫ്റ്റ് മേ​ക്കിം​ഗ്. ഈ ​മ​ത്സ​ര​ങ്ങ​ൾ കൂ​ടാ​തെ കൂ​ടാ​തെ അ​ധ്യാ​പ​ക​ർ​ക്കാ​യി സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.
  2. ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​രോ സ്ഥാ​പ​ന​ത്തി​ന്‍റെ​യും എ​ക്സി​ബി​ഷ​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
  3. 16 വ​യ​സി​ൽ​താ​ഴെ​യു​ള്ള​വ​ർ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലും 16 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ക. ഒ​രു കു​ട്ടി​ക്ക് ഒ​രു വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും ഒ​രു ഗ്രൂ​പ്പ് ഇ​ന​ത്തി​ലും മാ​ത്ര​മേ മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മു​ള്ളൂ. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ളും ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​സെ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.
  4. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫെ​ബ്രു​വ​രി 27-നു ​മു​ന്പാ​യി കൊ​ച്ചേ​ട്ട​ൻ, ഡി​സി​എ​ൽ, ദീ​പി​ക, കോ​ട്ട​യം -1 എ​ന്ന വി​ലാ​സ​ത്തി​ലോ, dcl@deepika. com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8304987959 (ഡി​സി​എ​ൽ ഓ​ഫീ​സ്), 9446204313 (എ​സ്ഒ​ബി പ്രോ​ഗ്രാം മാ​നേ​ജ​ർ), 99476 41817 (എ​സ്ഒ​ബി ട്ര​ഷ​റ​ർ) എ​ന്ന ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : DCL - SOB Special School Kalotsavam Kottayam Kozhikode

Recent News

Up