x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​​സി​​ക്കായി മുടക്കിയ​​ത് 100 കോ​​ടി


Published: December 22, 2025 12:14 AM IST | Updated: December 22, 2025 12:14 AM IST

കോ​​ല്‍​ക്ക​​ത്ത: ഈ ​​മാ​​സം 13 മു​​ത​​ല്‍ 15വ​​രെ അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഇ​​തി​​ഹാ​​സം ല​​യ​​ണ​​ല്‍ മെ​​സി ഇ​​ന്ത്യ​​യി​​ല്‍ ന​​ട​​ത്തി​​യ ഗോ​​ട്ട് ടൂ​​ര്‍ 2025ന്‍റെ ​​സാ​​മ്പ​​ത്തി​​ക ക​​ണ​​ക്കു​​ക​​ള്‍ പു​​റ​​ത്ത്.

ഗോ​​ട്ട് ടൂ​​റി​​നാ​​യി മെ​​സി​​ക്ക് 89 കോ​​ടി രൂ​​പ പ്ര​​തി​​ഫ​​ലം ന​​ല്‍​കി​​യ​​താ​​യാ​​ണ് വി​​വ​​രം. കൂ​​ടാ​​തെ 11 കോ​​ടി രൂ​​പ ടാ​​ക്‌​​സ് ഇ​​ന​​ത്തി​​ല്‍ കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​നും ന​​ല്‍​കി. ഫ​​ല​​ത്തി​​ല്‍ മെ​​സി​​യു​​ടെ മാ​​ത്രം വ​​ര​​വി​​നാ​​യി 100 കോ​​ടി രൂ​​പ സ്‌​​പോ​​ണ്‍​സ​​ര്‍​മാ​​ര്‍ മു​​ട​​ക്കി.

ഗോ​​ട്ട് ടൂ​​റി​​ന്‍റെ കോ​​ല്‍​ക്ക​​ത്ത സ്‌​​പോ​​ണ്‍​സ​​റാ​​യ ശ​​ത​​ദ്രു ദ​​ത്ത​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. കോ​​ല്‍​ക്ക​​ത്ത​​യി​​ലെ പ​​രി​​പാ​​ടി​​യി​​ല്‍ ആ​​രാ​​ധ​​ക​​ര്‍ മൈ​​താ​​ന​​ത്തേ​​ക്ക് ഇ​​റ​​ങ്ങി സു​​ര​​ക്ഷാ വീ​​ഴ്ച​​യു​​ണ്ടാ​​യ​​തി​​നാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്.

ദ​​ത്ത​​യു​​ടെ ഫ്രീ​​സ് ചെ​​യ്ത ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ല്‍ 20 കോ​​ടി രൂ​​പ ഉ​​ള്ള​​താ​​യും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. മെ​​സി​​യു​​ടെ കോ​​ല്‍​ക്ക​​ത്ത, ഹൈ​​ദ​​രാ​​ബാ​​ദ് പ​​രി​​പാ​​ടി​​യി​​ലെ ടി​​ക്ക​​റ്റ് വി​​ല്‍​പ്പ​​ന​​യി​​ലൂ​​ടെ ല​​ഭി​​ച്ച​​താ​​ണ് ഈ ​​തു​​ക​​യെ​​ന്നാ​​ണ് ദ​​ത്ത​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം.

Tags : Messi 100 crores spent Kolkata Goat Tour 2025 Shatadru Dutta foodballer

Recent News

Up