x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീരി എ ഫുട്ബോൾ: എസി മിലാന് മിന്നും ജയം


Published: February 14, 2026 03:24 AM IST | Updated: February 14, 2026 03:24 AM IST

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ എ​സി മി​ലാ​ന് മി​ന്നും ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പി​സ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റൂ​ബ​ൻ ലോ​ഫ്റ്റ​സ്-​ചീ​ക്കും ലൂ​ക്ക മോ​ഡ്രി​ച്ചു​മാ​ണ് മി​ലാ​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഫെ​ലി​പ് ലൊ​യോ​ള​യാ​ണ് പി​സ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ എ​സി മി​ലാ​ന് 53 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് എ​സി മി​ലാ​ൻ.

Tags : italian serie a football ac milan beats pisa

Recent News

Up