x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം


Published: November 25, 2025 05:48 AM IST | Updated: November 25, 2025 05:48 AM IST

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

പെ​രെ മി​ല്ല​യും റോ​ബെ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സും ആ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​സ്പാ​ന്യോ​ൾ താ​ര​ത്തി​ന്‍റെ ഓ​ൺ ഗോ​ളാ​ണ് സെ​വി​യ​യു​ടെ ഏ​ക ഗോ​ൾ.

വി​ജ​യ​ത്തോ​ടെ എ​സ്പാ​ന്യോ​ളി​ന് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് എ​സ്പാ​ന്യോ​ൾ.

Tags : laliga football espanyol sevilla goals

Recent News

Up