x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൈ​ത്ര​യാ​ത്ര തു​ട​ർ​ന്ന് ബാ​ഴ്സ​ലോ​ണ; എ​ൽ​ച്ചെ​ക്കെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം


Published: February 1, 2026 10:58 AM IST | Updated: February 1, 2026 10:59 AM IST

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ​യി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ​ച്ചെ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ലമൈ​ൻ യ​മാ​ൽ, ഫെ​റാ​ൻ ടോ​റ​സ്, മാ​ർ​ക്ക​സ് റാ​ഷ്ഫോ​ഡ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ൽ​വാ​രോ റോ​ഡ്രി​ഗ​സാ​ണ് എ​ൽ​ച്ചെ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ലി​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് ബാ​ഴ്സ​ലോ​ണ. നി​ല​വി​ൽ 55 പോ​യി​ന്‍റാ​ണ് ബാ​ഴ്സ​യ്ക്കു​ള്ള​ത്.

Tags : laliga football match fc barcelona beats elche

Recent News

Up