x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് മി​ന്നും ജ​യം


Published: December 21, 2025 11:15 PM IST | Updated: December 21, 2025 11:15 PM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ​യി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​യാ​റ​യ​ലി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ തോ​ൽ​പ്പി​ച്ച​ത്.

റാ​ഫീ​ഞ്ഞ​യും ല​മൈ​ൻ യ​മാ​ലു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റാ​ഫീ​ഞ്ഞ 12-ാം മി​നി​റ്റി​ലും യ​മാ​ൽ 63-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​യ്ക്ക് 46 പോ​യി​ന്‍റ്. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

Tags : fc barcelona beats villarreal laliga football

Recent News

Up