x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫുട്ബോൾ മ​​ത്സ​​രം മാ​​റ്റി​​വ​​ച്ചു


Published: February 24, 2026 02:12 AM IST | Updated: February 24, 2026 02:12 AM IST


ഗ്വാ​​ഡ​​ല​​ജാ​​ര (മെ​​ക്സി​​ക്കോ): ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ് ആ​​തി​​ഥേ​​യ ന​​ഗ​​ര​​മാ​​യ മെ​​ക്സി​​ക്കോ​​യി​​ലെ ഗ്വാ​​ഡ​​ല​​ജാ​​ര​​യ്ക്ക് സ​​മീ​​പ​​മു​​ള്ള ന​​ഗ​​ര​​ത്തി​​ൽ സൈ​​ന്യം ല​​ഹ​​രി​​മ​​രു​​ന്ന് സം​​ഘ​​ത്തി​​ന്‍റെ നേ​​താ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സം​​ഘ​​ർ​​ഷ സാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഞാ​​യ​​റാ​​ഴ്ച ന​​ട​​ത്തേ​​ണ്ടി​​യി​​രു​​ന്ന നാ​​ല് ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചു.

Tags : Football match postponed Mexico

Recent News

Up