x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ജി​റോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: January 17, 2026 08:14 AM IST | Updated: January 17, 2026 09:02 AM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ജി​റോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​സ്പാ​ന്യോ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

വ്ലാ​ഡി​സ്ലാ​വ് വാ​ന​റ്റാ​ണ് ജി​റോ​ണ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​ക​ൾ വാ​ന​റ്റ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 45+3-ാം മി​നി​റ്റി​ലും 90+3-ാം മി​നി​റ്റി​ലു​മാ​ണ് താ​രം ഗോ​ളു​ക​ൾ‌ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ജി​റോ​ണ​യ്ക്ക് 24 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ജി​റോ​ണ. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് എ​സ്പാ​ന്യോ​ൾ.

Tags : laliga football girona beats espanyol

Recent News

Up