x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​ക്കി​ൽ ഹാ​ർ​ദി​ക്കി​ന്‍റെ വെ​ടി​ക്കെ​ട്ട്; ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ


Published: December 9, 2025 08:54 PM IST | Updated: December 9, 2025 08:54 PM IST

ക​ട്ട​ക്ക്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 59 റ​ൺ​സാ​ണ് ഹാ​ർ​ദി​ക്ക് എ​ടു​ത്ത​ത്. 28 പ​ന്തി​ൽ ആ​റ് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹാ​ർ​ദി​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്.

തി​ല​ക് വ​ർ​മ 26 റ​ൺ​സും അ​ക്സ​ർ പ​ട്ടേ​ൽ 23 റ​ൺ​സും എ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ലും​ഗി എ​ൻ​ഗി​ഡി മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. ലു​തോ സിം​പാം​ല ര​ണ്ട് വി​ക്ക​റ്റും ഡോ​ണൊ​വ​ൻ ഫെ​രേ​ര ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Tags : india south africa t20 cricket cuttack score hardik pandya

Recent News

Up