x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി​ക്കു കേ​ര​ളം


Published: January 22, 2026 12:13 AM IST | Updated: January 22, 2026 12:13 AM IST

മം​ഗ​ല​പു​രം (തി​രു​വ​ന​ന്ത​പു​രം): ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ കേ​ര​ളം ഇ​ന്ന് ചണ്ഡി​ഗ​ഡി​നെ നേ​രി​ടും. രാ​വി​ലെ 9.30ന് ​മം​ഗ​ല​പു​ര​ത്താ​ണ് മ​ത്സ​രം.

നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ കേ​ര​ളം എ​ലൈ​റ്റ് ഗ്രൂ​പ്പ് ബി​യി​ല്‍ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് എ​ട്ടു പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

Tags : Kerala Ranji trophy cricket

Recent News

Up