ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ കേരളം പ്രീക്വാര്‍ട്ടറില്‍.
ഹരിയാനയെ 51-63നു കീഴടക്കിയാണ് കേരളത്തിന്റെ നോക്കൗട്ട് പ്രവേശം. കേരളത്തിനായി എ.എസ്. ശരത് 22ഉം ജെറോം പ്രിന്‍സ് 14ഉം പോയിന്റ് നേടി. കേരള വനിതകള്‍ നേരത്തേ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.
Tags : Kerala senior basketball Sports