x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ള പോ​​ലീ​​സ് ഫൈ​​ന​​ലി​​ല്‍


Published: January 23, 2026 01:02 AM IST | Updated: January 23, 2026 01:02 AM IST


സി​​ലു‍​ഗു​​രി (ബം​​ഗാ​​ള്‍): ഓ​​ള്‍ ഇ​​ന്ത്യ പോ​​ലീ​​സ് ഗെ​​യിം​​സി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ പു​​രു​​ഷ-​​വ​​നി​​താ ടീം ​​ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫൈ​​ന​​ലി​​ല്‍. കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ പു​​രു​​ഷ ടീം ​​ഫൈ​​ന​​ലി​​ല്‍ യു​​പി​​യു​​മാ​​യും വ​​നി​​താ ടീം ​​എ​​സ്എ​​സ്ബി​​യു​​മാ​​യും കൊ​​മ്പു​​കോ​​ര്‍​ക്കും.
സെ​​മിയി​​ല്‍ കേ​​ര​​ള പോ​​ലീ​​സ് പു​​രു​​ഷ ടീം 54-42​​ന് പ​​ഞ്ചാ​​ബി​​നെ തോ​​ല്‍​പ്പി​​ച്ചു. രാ​​ജ​​സ്ഥാ​​നെ​​യാ​​ണ് കേ​​ര​​ള വ​​നി​​താ പോ​​ലീ​​സ് ​​സെ​​മി​​യി​​ല്‍ മ​​റി​​ക​​ട​​ന്ന​​ത്. സ്‌​​കോ​​ര്‍: 71-46.

Tags : Kerala Police basketball

Recent News

Up