x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ളം സെ​​മി​​യി​​ല്‍


Published: January 31, 2026 01:07 AM IST | Updated: January 31, 2026 01:07 AM IST

ന്യൂ​​ഡ​​ല്‍​ഹി: അ​​ഞ്ചാ​​മ​​ത് 3x3 ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ കേ​​ര​​ള വ​​നി​​ത​​ക​​ള്‍ സെ​​മി​​യി​​ല്‍. 22-13നു ​​തെ​​ലു​​ങ്കാ​​ന​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് കേ​​ര​​ള വ​​നി​​ത​​ക​​ളു​​ടെ സെ​​മി പ്ര​​വേ​​ശം. അ​​തേ​​സ​​മ​​യം, കേ​​ര​​ള പു​​രു​​ഷ ടീം ​​നോ​​ക്കൗ​​ട്ട് കാ​​ണാ​​തെ പു​​റ​​ത്തായി.

Tags : Basketball Keralam Kerala womens

Recent News

Up