x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ള​​ത്തി​​ന് ആ​​ദ്യ തോ​​ൽ​​വി


Published: January 7, 2026 04:19 AM IST | Updated: January 7, 2026 04:19 AM IST

ഇ​​ൻ​​ഡോ​​ർ: അ​​ണ്ട​​ർ-15 വ​​നി​​താ ഏ​​ക​​ദി​​ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കേ​​ര​​ള​​ത്തി​​ന് ആ​​ദ്യ തോ​​ൽ​​വി. ഛത്തീ​​സ്ഗഡ്‌ ആ​​റ് വി​​ക്ക​​റ്റി​​നാ​​ണ് കേ​​ര​​ള​​ത്തെ തോ​​ൽ​​പ്പി​​ച്ച​​ത്.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കേ​​ര​​ളം 35 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റി​​ന് 113 റ​​ണ്‍​സെ​​ടു​​ത്തു. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ന​​ൽ ഛത്തീ​​സ്ഗഡ്‌ 21.4 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി.​​സ്കോ​​ർ: കേ​​ര​​ളം- 35 ഓ​​വ​​റി​​ൽ 113/6, ഛത്തീ​​സ്ഗഡ്‌- 21.4 ഓ​​വ​​റി​​ൽ 116/4.

Tags : Kerala Women's ODI Tournament Cricket Chhattisgarh

Recent News

Up