x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ ​​ലി​​ഗ​​യി​​ൽ ഒപ്പം


Published: January 28, 2026 03:51 AM IST | Updated: January 28, 2026 06:47 PM IST

മാഡ്രിഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ജി​​റോ​​ണ​​യെ പി​​ടി​​ച്ചു​​കെ​​ട്ടി ഗ​​റ്റാ​​ഫെ. വി​​ര​​സ​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്ക് ശേ​​ഷം ര​​ണ്ടാം പ​​കു​​തി​​യു​​ടെ 59-ാം മി​​നി​​റ്റി​​ൽ ലൂ​​യി​​സ് വാ​​സ്ക്വീ ഗ​​റ്റാ​​ഫ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു.

മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ സെ​​ക്ക​​ൻ​​ഡു​​ക​​ൾ ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​ണ് ജി​​റോ​​ണ സ​​മ​​നി​​ല പി​​ടി​​ച്ച​​ത്. 90+4 മി​​നി​​റ്റി​​ൽ വി​​റ്റ​​ർ വീ​​സ് ആ​​ണ് ജി​​റോ​​ണ​​യ്ക്ക് സ​​മ​​നി​​ല സ​​മ്മാ​​നി​​ച്ച​​ത്.

Tags : Spain Getafe Girona La Liga

Recent News

Up