x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​ന് ആ​വേ​ശ ജ​യം


Published: December 15, 2025 06:56 AM IST | Updated: December 15, 2025 06:56 AM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ആ​വേ​ശ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ലാ​വ​സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

കൈ​ലി​യ​ൻ എം​ബാ​പ്പെ​യും റോ​ഡ്രി​ഗോ​യു​മാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​ർ​ലോ​സ് വി​സെ​ന്‍റെ​യാ​ണ് അ​ലാ​വ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് 39 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ.

 

Tags : laliga football real madrid beats alaves

Recent News

Up