x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ര്‍​ഫ​​റാ​​സ് ഖാൻ 100*


Published: December 3, 2025 01:38 AM IST | Updated: December 3, 2025 01:38 AM IST

ല​​ക്‌​​നോ: ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ക​​ന്നി സെ​​ഞ്ചു​​റി കു​​റി​​ച്ച് മും​​ബൈ​​യു​​ടെ സ​​ര്‍​ഫ​​റാ​​സ് ഖാ​​ന്‍. സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ട്വ​​ന്‍റി-20​​യി​​ല്‍ ആ​​സാ​​മി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു സ​​ര്‍​ഫ​​റാ​​സി​​ന്‍റെ ശ​​ത​​കം.

47 പ​​ന്തി​​ല്‍ ഏ​​ഴ് സി​​ക്‌​​സും എ​​ട്ട് ഫോ​​റും അ​​ട​​ക്കം 100 റ​​ണ്‍​സു​​മാ​​യി സ​​ര്‍​ഫ​​റാ​​സ് പു​​റ​​ത്താ​​കാ​​തെ നി​​ന്നു. മ​​ത്സ​​ര​​ത്തി​​ല്‍ മും​​ബൈ 98 റ​​ണ്‍​സി​​ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചും സ​​ര്‍​ഫ​​റാ​​സ് ഖാ​​നാ​​ണ്.

23 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഷാ​​ര്‍​ദു​​ള്‍ ഠാ​​ക്കൂ​​റാ​​ണ് ആ​​സാ​​മി​​നെ എ​​റി​​ഞ്ഞു വീ​​ഴ്ത്താ​​ന്‍ മു​​ന്നി​​ല്‍​നി​​ന്ന​​ത്. സ്‌​​കോ​​ര്‍: മും​​ബൈ 20 ഓ​​വ​​റി​​ല്‍ 220/4. ആ​​സാം 19.1 ഓ​​വ​​റി​​ല്‍ 122.

Tags : Sarfaraz Khan Batter syed mushtaq ali trophy Mumbai

Recent News

Up