x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി വാ​രി​യേ​ഴ്സി​നു സീ​സ​ണി​ലെ ആ​ദ്യ ജ​യം


Published: January 16, 2026 12:23 AM IST | Updated: January 16, 2026 12:23 AM IST

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ യു​പി വാ​രി​യേ​ഴ്സി​നു സീ​സ​ണി​ലെ ആ​ദ്യ ജ​യം. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ഏ​ഴ് വി​ക്ക​റ്റി​ന് യു​പി കീ​ഴ​ട​ക്കി.

സ്കോ​ർ: മും​ബൈ 20 ഓ​വ​റി​ൽ 161/5. യു​പി 18.1 ഓ​വ​റി​ൽ 162/3. യു​പി​യു​ടെ ഹ​ർ​ലീ​ൻ ഡി​യോ​ളാ​ണ് (39 പ​ന്തി​ൽ 64 നോ​ട്ടൗ​ട്ട്) പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

നാ​റ്റ് ഷി​വ​ർ ബ്രെ​ന്‍റാ​യി​രു​ന്നു (43 പ​ന്തി​ൽ 65) മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

Tags : UP Warriors win WPL Cricket

Recent News

Up