Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Accident

Kannur

ബൈ​ക്ക് വൈ​ദ്യു​ത​ത്തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: പു​ലി​യ​ങ്ങോ​ട് ബൈ​ക്ക് വൈ​ദ്യു​ത​ത്തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ട്ട​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ൽ ല​യ​ൺ​സ് ക്ല​ബി​നു സ​മീ​പ​ത്തെ കെ. ​സ​ച്ചി​ൻ (27) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പു​ലി​യ​ങ്ങോ​ടാ​യി​രു​ന്നു അ​പ​ക​ടം. അ​യ്യ​ല്ലൂ​രി​ൽ പി​എ​സ്‌​സി പ​രി​ശീ​ല​ന ക്ലാ​സ് ക​ഴി​ഞ്ഞു​മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ​ച്ചി​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് വൈ​ദ്യു​ത​ത്തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

വ​യ​റി​നും മ​റ്റും പ​രി​ക്കേ​റ്റ യു​വാ​വി​നെ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ൻ-​സു​ധീ​ഷ്ണ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ആ​ര്യ. സം​സ്കാ​രം ഇ​ന്ന് 12ന് ​പൊ​റോ​റ വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

District News

ബൈ​ക്ക് ഇ​ല​ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ബീ​ച്ച് കെ​എം​യു​പി സ്കൂ​ളി​നു സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ത​പ​റ​മ്പ് വ​ട്ട​പ്പ​റ​മ്പി​ൽ സ​ഗീ​ർ മ​ക​ൻ ഇ​ർ​ഫാ​ൻ (25) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ട്ടി​ക സ്വ​ദേ​ശി പെ​രി​ങ്ങാ​ട്ട് വീ​ട്ടി​ൽ ബേ​ബി മ​ക​ൻ ശ്രീ​ഹ​രി​ക്ക്(29) പ​രി​ക്കേ​റ്റു.

തൃ​പ്ര​യാ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ഇ​രു​വ​രെ​യും തൃ​ശൂ​ർ അ​ശ്വി​നി ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ർ​ഫാ​ൻ മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ബ​റ​ട​ക്കം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ന​ട​ക്കും.

District News

ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

മ​ഞ്ചേ​രി:​ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വ​ള്ളി​ക്കാ​പ്പ​റ്റ കാ​ഞ്ഞ​മ​ണ്ണ മ​ഠ​ത്തി​ൽ അ​ല​വി​ക്കു​ട്ടി എ​ന്ന മാ​നു​വി​ന്‍റെ മ​ക​ൻ റി​യാ​സ് (23) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി 12.30ഓ​ടെ ഒ​റ്റ​പ്പാ​ല​ത്താ​ണ് അ​പ​ക​ടം. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

റ​ഷ്യ​യി​ൽ നി​ന്ന് എം​ബി​ബി​എ​സ് പാ​സാ​യ റി​യാ​സ് തൃ​ശൂ​രി​ൽ തു​ട​ർ പ​ഠ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് താ​മ​സ സ്ഥ​ലം ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​നാ​യി തൃ​ശൂ​രി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

റി​യാ​സി​ന്‍റെ ഏ​ക സ​ഹോ​ദ​ര​ൻ ക​ഴി​ഞ്ഞ ജൂ​ണ്‍ ആ​റി​ന് ആ​ന​ക്ക​യം പാ​ല​ത്തി​ൽ വ​ച്ചു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. റൈ​ഹാ​ന​ത്താ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ : റി​സാ​ന, പ​രേ​ത​നാ​യ റി​ഷാ​ബ്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​റ്റ​പ്പാ​ലം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി രാ​ത്രി ഏ​ഴോ​ടെ വ​ള്ളി​ക്കാ​പ്പ​റ്റ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.

District News

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. പാ​റ​ശാ​ല പ്ലാ​മൂ​ട്ടു​ക​ട ചെ​മ്മ​ണ്‍​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ​ര​ത്ത് (23) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 12ന‌ാ​യി​രു​ന്നു സം​ഭ​വം. ശ​ര​ത്തും സു​ഹൃ​ത്താ​യ സി​വി​നും യ​മ​ഹ ആ​ര്‍15 ബൈ​ക്കി​ല്‍ പേ​ട്ട​യി​ല്‍ നി​ന്ന് ആ​ന​യ​റ​യി​ലേ​ക്ക് പോ​കു​ന്ന യൂ​ടേ​ണ്‍ ഭാ​ഗ​ത്ത് തി​രി​യു​ന്ന​തി​നാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പി​റ​കി​ല്‍​നി​ന്നു വ​ന്ന യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​റ​കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സി​വി​ന്‍ ആ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. പി​റ​കി​ലി​രു​ന്ന ശ​ര​ത്ത് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണാ​ണ് മ​രി​ച്ച​ത്.

പേ​ട്ട പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ സി​വി​ന്‍റെ കൈ​ക​ള്‍​ക്കും വാ​രി​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പി​റ​കേ​വ​ന്ന ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പേ​ട്ട എ​സ്ഐ പ​റ​ഞ്ഞു.

District News

ബൈ​ക്ക് അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പം ബ​ഥേ​ൽ ഹൗ​സി​ൽ ജി​നോ​റോ​യി(45) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് വെ​ള്ള​നാ​ട് സി​എ​സ്ഐ ച​ർ​ച്ചി​ന് സ​മീ​പം വ​ച്ച് ജി​നോ​റോ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്‌​റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് സം​സ്ക്ക​രി​ക്കും. വെ​ള്ള​നാ​ട് ജം​ക്‌​ഷ​നി​ലെ ആ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: റീ​ന. മ​ക്ക​ൾ: അ​ല​ൻ​റോ​യി, അ​ലീ​ന റോ​യി.

Kerala

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മൺവിള പുത്തൻവീട്ടിൽ ശരത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിവിൻ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച അർധരാത്രിയോടടുത്ത് പേട്ട മാർക്കറ്റ് ജംഗ്ഷൻ സമീപമായിരുന്നു അപകടം.
ശരത് ഓടിച്ചിരുന്ന ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ ശരത്തിനു ഗുരുതരമായി പരിക്കേറ്റു.

പേട്ട പോലീസ് എത്തിയാണ് ശരത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. സുഹൃത്തുമൊത്തു വീട്ടിലേക്കു വരുന്നതിനിടയാണ് അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

District News

ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ഫോ​ർ​ട്ടു​കൊ​ച്ചി: കാ​ൽ​ന​ട​യാ​ത്രി​ക​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മാ​നാ​ശേ​രി വ​ലി​യ വീ​ട്ടി​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ വി.​ജെ. ഷാ​ഹു​ല്‍ (24) ആ​ണ് മ​രി​ച്ച​ത്.

തൊ​മ്മ​ശേ​രി ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​ല്ലാ​നം ഫോ​ര്‍​ട്ടു​കൊ​ച്ചി തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ഷാ​ഹു​ല്‍ ബൈ​ക്കി​ല്‍ വ​ര​വെ, റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ ബൈ​ക്ക് ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ബൈ​ക്ക് സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ ത​ല​യ​ടി​ച്ച് വീ​ണ ഷാ​ഹു​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​പ​ക​ട​സ​മ​യം അ​തു​വ​ഴി വ​ന്ന മ​ട്ടാ​ഞ്ചേ​രി ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷെ​റി​ന്‍ ന്യൂ​മാ​ന്‍, അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ മു​ജീ​ബ് റ​ഹ്മാ​ന്‍, ഷൈ​ന്‍ എ​സ്. ദേ​വ് എ​ന്നി​വ​ര്‍ ചേ​ർ​ന്ന് ഷാ​ഹു​ലി​നെ പ​ന​യ​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


സം​സ്കാ​രം ഇ​ന്ന് 11.30ന് ​മാ​നാ​ശേ​രി സെ​ന്‍റ് മൈ​ക്കി​ള്‍ ദേ​വാ​ല​യ​ത്തി​ല്‍.

District News

ബൈ​ക്കി​ല്‍ കാ​റി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു; മ​ക​ന് ഗു​രു​ത​ര​പ​രി​ക്ക്

കോ​ത​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ല്‍ ക​റു​ക​ടം അ​മ്പ​ല​പ്പ​ടി​ക്ക് സ​മീ​പം ബൈ​ക്കി​ല്‍ കാ​റി​ടി​ച്ച് മ​ക​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മ​ക​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​റു​ക​ടം കാ​ര്‍​മ​ല്‍ റ​സി​ഡ​ന്‍​സി​ല്‍ യ​ദു​ഭ​വ​നി​ല്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ (മോ​ഹ​ന​ന്‍) ഭാ​ര്യ ഗീ​ത(56)​യാ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ യ​ദു​കൃ​ഷ്ണ​നെ (31) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 8.25 ഓ​ടെ​യാ​ണ് അ​പ​ക​ടം. അ​മ്മ​യും മ​ക​നും ബൈ​ക്കി​ല്‍ മൂ​വാ​റ്റു​പു​ഴ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലേ​ക്ക് എ​തി​ര്‍ ദി​ശ​യി​ല്‍​നി​ന്നും എ​ത്തി​യ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​ത​യെ മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ല​ത് കാ​ലി​ന് ഒ​ടി​വും ന​ട്ടെ​ല്ലി​നും വാ​രി​യെ​ല്ലി​നും പ​രി​ക്കു​മേ​റ്റ യ​ദു​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൃ​ഷ്ണ​കു​മാ​ര്‍ ക​റു​ക​ടം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നാ​ണ്. എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് പെ​രു​മ്പാ​വൂ​ര്‍ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് യ​ദു. മ​ക​ള്‍: ഗോ​പി​ക (എം​ബി​എ വി​ദ്യാ​ര്‍​ഥി​നി). മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്‌​കാ​രം പി​ന്നീ​ട്.

District News

ബൈ​ക്കി​ൽ ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: ബൈ​ക്കി​ൽ ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ എ​ട​നാ​ട് കി​ഴ​വ​ര വീ​ട്ടി​ൽ കെ.​ബി.​രാ​ജ​ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ക​ൻ അ​ന​ന്തു രാ​ജ് (30) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ പേ​ട്ട-​വ​ട​ക്കേ​ക്കോ​ട്ട റോ​ഡി​ൽ പേ​ട്ട പാ​ല​ത്തി​ന്‍റെ ഇ​റ​ക്ക​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. യു​ടേ​ണി​നാ​യി തി​രി​ഞ്ഞ ബൈ​ക്കി​ൽ അ​തേ ദി​ശ​യി​ൽ വ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ​അ​ന​ന്തു രാ​ജി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. മൃ​ത​ദേ​ഹം വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Kerala

ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ചു; യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരം: സിഗ്നലിൽ നിർത്തി തിരിക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്നു പാഞ്ഞെത്തിയ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു.

വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശിനി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പ്രാവച്ചമ്പലത്താണ് സംഭവം. സുഹൃത്തുക്കളായ ഇവർ വന്ന ബൈക്ക് പള്ളിച്ചൽ ഭാ​ഗത്തേക്കു തിരിയാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

സിഗ്നലിൽ ബൈക്ക് നിർത്തിയ ശേഷം തിരിക്കുമ്പോഴാണ് ടിപ്പർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരെയും ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേരും തിരുവനന്തപുരത്തെ പിഎസ്‍സി കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥികളാണ്. പോലീസ് കേസെടുത്തു.

District News

പി​റ​വ​ത്തെ ബൈ​ക്ക​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രി​ച്ചു

പി​റ​വം: ഒ​രാ​ഴ്ച മു​മ്പ് പാ​ഴൂ​രി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രി​ച്ചു.

എ​രു​മേ​ലി ഒ​ഴ​ക്ക​നാ​ട് വാ​ർ​ഡി​ൽ കാ​രി​ത്തോ​ട് ച​രു​വി​ൽ വീ​ട്ടി​ൽ എ​ബി​ൻ ഫി​ലി​പ്പ് (23) ആ​ണ് മ​രി​ച്ച​ത്. പാ​ഴൂ​ര്‍ അ​മ്പ​ല​പ്പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി പു​ളി​മാ​വ് കൊ​ന്ന​യ്ക്ക​ൽ ആ​ല്‍​വി​ന്‍ അ​ല​ക്‌​സ് ജോ​ര്‍​ജ് (24) ത​ത്ക്ഷ​ണം മ​രി​ച്ചി​രു​ന്നു. എ​ബി​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും ഇ​ട​പ്പ​ള്ളി​യി​ലെ ഗ്രാ​ഫി​ക് ഡി​സൈ​ൻ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കാ​രാ​യി​രു​ന്നു. ക്രി​സ്മ​സ് അ​വ​ധി ക​ഴി​ഞ്ഞ് ബൈ​ക്കി​ല്‍ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

District News

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

നെ​ന്മാ​റ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. നെ​ന്മാ​റ എ​കെ ന​ഗ​ർ നി​ർ​മ​ൽ ഭ​വ​നു സ​മീ​പം വി.​കേ​ശ​വ​ൻ(76) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ 8.15 ന് ​നെ​ന്മാ​റ-​അ​യി​ലൂ​ർ റോ​ഡ് ജം​ഗ്ഷ​നു സ​മീ​പം കേ​ശ​വ​ൻ ഓ​ടി​ച്ച ബൈ​ക്കി​നു പി​ന്നി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ച്ച​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​പ​രി​ക്കേ​റ്റ കേ​ശ​വ​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. നെ​ന്മാ​റ ക​ലാ ടൈ​ലേ​ഴ്‌​സ് ഉ​ട​മ​യാ​ണ്. ഭാ​ര്യ: ക​മ​ല. മ​ക്ക​ൾ: ബി​ന്ദു, സം​ഗീ​ത, അ​ശ്വ​തി. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, മ​നോ​ജ്, സ​ഞ്ജീ​വ്.

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മു​തു​വ​റ: മു​തു​വ​റ ജം​ഗ്ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​റ​പ്പൂ​ർ നാ​ഗ​ത്താ​ൻ കാ​വ് ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വ​ല്ല​ച്ചി​റ സ്വ​ദേ​ശി താ​നൂ​ർ വാ​രി​യ​ത്ത് രാ​ജേ​ഷ് (54) ആ​ണ് മ​രി​ച്ച​ത്.

അ​മ​ല ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​തി​നി​ടെ രാ​ജേ​ഷി​ന്‍റെ വാ​ഹ​ന​ത്തി​ൽ മ​റ്റൊ​രു വാ​ഹ​നം വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ഉ​ട​നെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: സ​ഞ്ജ​യ്, സ്നേ​ഹ. മ​രു​മ​ക​ൻ: ദി​ലീ​പ്.

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ അ​ന്തി​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു

അ​ന്തി​ക്കാ​ട്: പു​ത്ത​ൻ​പീ​ടി​ക​യി​ൽ മു​റ്റി​ച്ചൂ​ർ റോ​ഡി​നു സ​മീ​പം ബു​ള്ള​റ്റ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ക്രി​സ്മ​സ് ത​ലേ​ന്ന് പ​ന്ത്ര​ണ്ട​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

അ​ന്തി​ക്കാ​ട് സ്വ​ദേ​ശി ചി​രി​യ​ങ്ക​ണ്ട​ത്ത് റി​റ്റ്സ്(32 ) ആ​ണ് മ​രി​ച്ച​ത്. പു​ത്ത​ൻ​പീ​ടി​ക സ്വ​ദേ​ശി അ​റ​യ്ക്ക​വീ​ട്ടി​ൽ സ​ഫീ​ർ (16), അ​ന്തി​ക്കാ​ട് സ്വ​ദേ​ശി മ​ട​യ​ങ്ങാ​ട്ടി​ൽ സ്വാ​ലി​ഹ് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. പെ​രി​ങ്ങോ​ട്ടു​ക​ര സ​ർ​വ​തോ​ദ​ദ്രം ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ഒ​ള​രി​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തു​മ്പോ​ഴേ​ക്കും റി​റ്റ്സ് മ​രി​ച്ചി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. അ​ന്തി​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

National

ആ​ന്ധ്ര​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. യെ​ലെ​ട്ടി രാ​ജു(19), യെ​ലെ​ട്ടി അ​ഞ്ജി​ബാ​ബു(25), കൊ​ല്ലു സ​ത്യ​നാ​രാ​യ​ണ ( 28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പെ​നു​മ​ന്ത്ര മ​ണ്ഡ​ലി​ലെ പൊ​ള​മു​രു ഗ്രാ​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും വ​ഴി​യ​രി​കി​ലെ ക​ട​യു​ടെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യും ആ​യി​രു​ന്നു.

മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മാ​ന​ന്ത​വാ​ടി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ആ​റാ​ട്ടു​ത​റ ഇ​ല്ല​ത്തു​വ​യ​ൽ അ​ഖി​ൽ നി​വാ​സി​ൽ അ​ഭി​ജി​ത്ത് (19) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം വ​ള്ളി​യൂ​ർ​ക്കാ​വ് ക​ണ്ണി​വ​യ​ലി​ന് സ​മീ​പം അ​ഭി​ജി​ത്ത് സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​നി​ടി​ച്ച് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​വ​ശ നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍റേ​യും സാ​വി​ത്രി​യു​ടേ​യും മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​ത്ത്, അ​ഖി​ൽ. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ചൂ​ട്ട​ക്ക​ട​വ് ശാ​ന്തി​തീ​ര​ത്ത് ന​ട​ക്കും.

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

മേ​ലാ​റ്റൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം കൂ​പ്പ​ള്ളി ച​ന്ദ്ര​ൻ (ബാ​ബു)- ഉ​ഷ ദ​ന്പ​തി​മാ​രു​ടെ മ​ക​ൻ വി​ശാ​ൽ (22) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 12 ന് ​പെ​രി​ന്ത​ൽ​മ​ണ്ണ -മാ​ന​ത്തു​മം​ഗ​ലം ബൈ​പ്പാ​സ് ജം​ഗ​ഷ​നി​ൽ ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. നാ​സി​ക് ഡോ​ൾ ടീ​മി​ലെ അം​ഗ​മാ​യ വി​ശാ​ലും സു​ഹൃ​ത്ത് കൊ​ണ്ടി​പ​റ​ന്പ് നി​ര​ന്ന​പ​റ​ന്പി​ൽ പ്ര​ണ​വും കോ​ട്ട​യ്ക്ക​ലി​ൽ നി​ന്ന് വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം.

മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി പെ​ട്ടെ​ന്ന് ദി​ശ​മാ​റി​യ​തോ​ടെ ബൈ​ക്ക് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ മ​രി​ച്ചു. കാ​ലി​ന് പ​രി​ക്കേ​റ്റ സു​ഹൃ​ത്ത് പ്ര​ണ​വ് ചി​കി​ത്സ​യി​ലാ​ണ്. വി​ഷ്ണു, വി​പി​ൻ എ​ന്നി​വ​രാ​ണ് വി​ശാ​ലി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ.

District News

ബൈ​ക്കി​ടി​ച്ച് പി​ഞ്ചു​കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

മ​ഞ്ചേ​രി : ബൈ​ക്കി​ടി​ച്ച് പി​ഞ്ചു​കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. മ​ഞ്ചേ​രി മു​ള്ള​ന്പാ​റ വ​രി​യാ​ൽ ക​ല്ലി​ടു​ന്പ് യു​പി സ്കൂ​ളി​ന് സ​മീ​പം ക​ല്ലാ​യി ഉ​മ്മ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ജ്നാ​സ് (ആ​റ്) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​മ​ണി​യോ​ടെ വ​രി​യാ​ൽ സ്കൂ​ൾ റോ​ഡി​ലാ​ണ് അ​പ​ക​ടം. തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ൾ കാ​ണു​ന്ന​തി​നാ​യി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം റോ​ഡി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു കു​ട്ടി.

നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ ബൈ​ക്ക് കു​ട്ടി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഉ​ട​ൻ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ഞ്ചേ​രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഖി​ൽ​രാ​ജ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി വാ​ക്കെ​തൊ​ടി ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. മു​ള്ള​ന്പാ​റ എ​യു​പി സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് അ​ജ്നാ​സി​ന്‍റെ മാ​താ​വ് മു​ർ​ഷി​ദ. സ​ഹോ​ദ​ര​ങ്ങ​ൾ : ഷി​യാ​സ്, സി​യാ​ദ്.

District News

കാ​റി​ടി​ച്ച് ബൈ​ക്ക് മേൽപ്പാലത്തിൽ നി​ന്ന് വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

പൂ​വാ​ർ: കാ​റി​ടി​ച്ച് ബൈ​ക്ക് ഫ്ലൈ​ഓ​വ​റി​ൽ നി​ന്ന് 40 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വീ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡം ഫ്ലൈ ​ഓ​വ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര നെ​ല്ലി​മൂ​ട് കൊ​ല്ല​കോ​ണം പ​യ​റ്റു​വി​ള ച​രു​വി​ള കി​ഴ​ക്ക​രി​ക് വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ​യും റീ​ഷ​യു​ടെ​യും മ​ക്ക​ളാ​യ ര​ഞ്ജി​ത്ത് കു​മാ​ർ (24), ര​മ്യ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡം ഫ്ലൈ ​ഓ​വ​റി​ലാ​യി​രു​ന്നു അ​പ​ക​ടം.

മാ​ർ​ത്താ​ണ്ഡ​ത്തെ ഒ​രു സ്വ​കാ​ര്യ ഐ​ടി ക​മ്പ​നി​യി​ലെ അ​ധ്യാ​പ​ക​നാ​ണ് ര​ഞ്ജി​ത്ത് കു​മാ​ർ. ര​മ്യ മാ​ർ​ത്താ​ണ്ഡ​ത്തെ ത​ന്നെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യും. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് എ​ല്ലാ ദി​വ​സ​വും ജോ​ലി​സ്ഥ​ല​മാ​യ മാ​ർ​ത്താ​ണ്ഡ​ത്തേ​ക്ക് പോ​കു​ന്ന​ത്.

സ​ഹോ​ദ​രി​യെ ജോ​ലി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വി​ട്ട ശേ​ഷ​മാ​ണ് സ​ഹോ​ദ​ര​ൻ ക​മ്പ​നി​യി​ലേ​ക്ക് പോ​കാ​റു​ള്ള​ത്. പ​തി​വു​പോ​ലെ ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​വ​രും ജോ​ലി സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​കു​ന്ന വ​ഴി​ക്കാ​ണ് മാ​ർ​ത്താ​ണ്ഡ​ത്ത് വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ഞ്ജി​ത്ത് കു​മാ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു.

സ​ഹോ​ദ​രി ര​മ്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ഓ​ടി​ച്ചി​രു​ന്ന മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി വി​പി​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കു​ഴി​ത്തു​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാ​ർ​ത്താ​ണ്ഡം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ഗ​ർ​കോ​വി​ൽ ആ​ശാ​രി​പ്പ​ള്ളം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ രാ​ത്രി​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

ഇ​വ​രു​ടെ അ​ച്ഛ​ൻ കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. അ​മ്മ ഹ​രി​ത ക​ർ​മ്മ സേ​ന അം​ഗ​വു​മാ​ണ്.

District News

ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മരിച്ചു

വി​ഴി​ഞ്ഞം : കോ​വ​ള​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. നെ​യ്യാ​റ്റി​ൻ​ക​ര പെ​രു​മ്പ​ഴു​തൂ​ർ പു​ന്ന​ക്കാ​ട് വാ​റു​വി​ള വി​നീ​ഷ് ഭ​വ​നി​ൽ വി​ജ​യ​ന്‍റെ​യും പു​ഷ്പ ല​ത​യു​ടെ​യും മ​ക​ൻ ബി​നീ​ഷ് (28) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് ക​ഴ​ക്കൂ​ട്ടം -കാ​രോ​ട് ബൈ​പ്പാ​സി​ൽ കോ​വ​ളം ജം​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു ക​ൺ​സ്ട്ര​ഷ​ൻ ക​മ്പ​നി​യു​ടെ സൂ​പ്പ​ർ​വൈ​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​നീ​ഷ് തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​നാ​ണ് രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് തി​രി​ച്ച​ത്. ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ സി​മ​ന്‍റ് ലോ​റി റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്ത് ഒ​തു​ക്കി നി​ർ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​തെ​ളി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​പ​ക​ട​സൂ​ച​ന​യി​ല്ലാ​തെ നി​ർ​ത്തി​യി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച ബൈ​ക്കി​ൽ നി​ന്ന് റോ​ഡി​ൽ തെ​റി​ച്ച് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണ​മ​ട​ഞ്ഞു. സ​ഹോ​ദ​രി -ല​തി​ക . മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.

District News

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി ഹൈ​സ്‌​കൂ​ള്‍ ബ​സ് സ്റ്റോ​പ്പി​നു മു​ന്നി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ യു​വാ​വ് മ​രി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നാ​യി​രു​ന്നു അ​പ​ക​ടം.

പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല എ​റി​കാ​ട് കൊ​ച്ചു​ക​രോ​ട്ട് സു​ഭാ​ഷി​ന്‍റെ മ​ക​ന്‍ സ​ച്ചി​നാ​ണു (അ​പ്പു-20) മ​രി​ച്ച​ത്. സ​ച്ചി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ശ്വി​നാ​ണ് (കു​ഞ്ഞു​ണ്ണി-20) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ബൈ​ക്കു​ക​ള്‍ നേ​ര്‍​ക്കു​നേ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കൈ​ത​മ​റ്റം കോ​രോ​ത്തു​പ​റ​മ്പി​ല്‍ സ​രു​ണി​നും അ​രു​ണി​നും നി​സാ​ര പ​രി​ക്കേ​റ്റു. സ​ച്ചി​ന്‍റെ സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: നി​ഷ. സ​ഹോ​ദ​രി: സ്വാ​തി.

District News

സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ബൈ​ക്ക്‌ യാ​ത്രി​ക​ൻ മ​രി​ച്ചു

വൈ​പ്പി​ൻ: സം​സ്ഥാ​ന​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച്‌ ബൈ​ക്ക്‌ യാ​ത്രി​ക​ൻ മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട്‌ മു​ക്ക​ത്ത്‌ തോ​മ​സ്‌ (റോ​മി -65 ) ആ​ണ്‌ മ​രി​ച്ച​ത്‌. ഇ​ന്ന​ലെ വൈ​കി​ട്ട്‌ 4.45ഓ​ടെ ഓ​ച്ച​ന്തു​രു​ത്ത് ക​മ്പ​നി പീ​ടി​ക ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന തോ​മ​സി​ന്‍റെ ബൈ​ക്കി​നു പി​ന്നി​ൽ എ​റ​ണാ​കു​ളം – മു​ന​മ്പം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ​ശി​ക​ല എ​ന്ന ബ​സാ​ണ് ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​മ​സി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ ഞാ​റ​ക്ക​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഏ​റെ​ക്കാ​ലം ഗ​ൾ​ഫി​ലാ​യി​രു​ന്ന തോ​മ​സ്‌ ഇ​പ്പോ​ൾ നാ​ട്ടി​ൽ ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ്. ഭാ​ര്യ: ജെം​സി. മ​ക്ക​ൾ: റി​ച്ച, വി​ന്നി, അ​ലീ​ന. മ​രു​മ​ക്ക​ൾ: ഡാ​ൽ​ബി​ൻ, ഡ​യാ​ൻ, അ​ഖി​ൽ.

Kerala

ബൈ​ക്ക​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

മൂ​​​വാ​​​റ്റു​​​പു​​​ഴ: എം​​​സി റോ​​​ഡി​​​ല്‍ ബൈ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് മ​​​റി​​​ഞ്ഞ് ര​​​ണ്ട് യു​​​വാ​​​ക്ക​​​ള്‍ മ​​​രി​​​ച്ചു. ആ​​​റൂ​​​ര്‍ കൈ​​​പ്പാം​​​ത​​​ട​​​ത്തി​​​ല്‍ ശ്യാം​​​ജി​​​ത്ത് (19), മീ​​​ങ്കു​​​ന്നം മു​​​ത്തോ​​​ലി​​​ല്‍ ആ​​​ല്‍​ബി​​​ന്‍ (16) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ആ​​​റൂ​​​ര്‍ ചോ​​​ള​​​പ്പാ​​​റ സ​​​നു ജോ​​​ണ്‍​സ​​​ന് നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു. മീ​​​ങ്കു​​​ന്നം സാ​​​റ്റ്‌​​​ലൈ​​​റ്റ് എ​​​ര്‍​ത്ത് സ്റ്റേ​​​ഷ​​​ന് സ​​​മീ​​​പം ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ഏ​​​ഴോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.    

മൂ​​​വ​​​രെ​​​യും ഉ​​​ട​​​ൻ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ശ്യാം​​​ജി​​​ത്തി​​​ന്‍റെ​​​യും ആ​​​ൽ​​​ബി​​​ന്‍റെ​​​യും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പ​​​രി​​​ക്കേ​​​റ്റ സ​​​നു​​​വി​​​നെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്രാ​​​ഥ​​​മി​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ന​​​ല്കി വി​​​ട്ട​​​യ​​​ച്ചു.    ആ​​​ര​​​ക്കു​​​ഴ സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്നു ആ​​​ല്‍​ബി​​​ന്‍. സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്തി.

പി​​​താ​​​വ്: കൃ​​​പ. അമ്മ : ടി​​​നു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ആ​​​കാ​​​ശ്, അ​​​ബി, ആ​​​ബേ​​​ല്‍. ശ്യാം​​​ജി​​​ത്തി​​​ന്‍റെ സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭാ ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍. മാ​​​റാ​​​ടി കാ​​​യ​​​നാ​​​ടു​​​ള്ള മി​​​ന​​​റ​​​ല്‍ വാ​​​ട്ട​​​ര്‍ ക​​​മ്പ​​​നി​​​യി​​​ല്‍ സ​​​ഹോ​​​ദ​​​ര​​​ന്‍ ശ്യാ​​​മി​​​നൊ​​​പ്പം ജോ​​​ലി​​​ചെ​​​യ്ത് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ശ്യാം​​​ജി​​​ത്ത്. പി​​​താ​​​വ്: ഷ​​​ണ്മു​​​ഖം. അമ്മ: മാ​​​യ.

National

നാ​ഗ​ർ​കോ​വി​ലി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. നാ​ഗ​ർ​കോ​വി​ലി​ൽ അ​പ്‌​ടാ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തേ​രേ​കാ​ൽ​പു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​നേ​ശ് (25), ഇ​ശ​ക്കി​യ​പ്പ​ൻ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും ഇ​ല​ക്ട്രീ​ഷ്യ​ൻ​മാ​രാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യു​വാ​ക്ക​ൾ മ​റ്റൊ​രു ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​തോ​ടെ ഇ​രു​വ​രും റോ​ഡി​ൽ വീ​ണു. പി​ന്നാ​ലെ വ​ന്ന ട്ര​ക്ക് ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ യു​വാ​ക്ക​ൾ മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

കോ​ത​മം​ഗ​ലം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഊ​ന്നു​ക​ല്‍ ന​മ്പൂ​രി​ക്കൂ​പ്പ് കാ​വാ​ട്ട് എ​ല്‍​ദോ​സ് കു​ര്യാ​ക്കോ​സ് (ബേ​സി​ല്‍-42) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ന​മ്പൂ​രി​ക്കൂ​പ്പി​ലാ​ണ് അ​പ​ടം. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ എ​ല്‍​ദോ​സി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മ​രി​ച്ചു.

സം​സ്‌​കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ട്ട​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. കോ​ത​മം​ഗ​ലം കോ​ള​ജ് റോ​ഡി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം സ്‌​കൂ​ട്ട​ര്‍ വ​ര്‍​ക്ക് ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ൽ​ദോ​സ്. ഭാ​ര്യ: അ​ഖി​ല. മ​ക്ക​ള്‍: ഇ​വാ​ന്‍, എ​ല്‍​ക​ന്‍.

District News

അ​ന്പ​ല​വ​യ​ലി​ൽ ബൈ​ക്ക് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ന്പ​ല​വ​യ​ൽ റ​സ്റ്റ് ഹൗ​സി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.

കാ​ക്ക​വ​യ​ൽ കോ​ലം​പ​റ്റ ചാ​ലി​ക്കു​ഴി സു​ധീ​ഷ്(30), കോ​ല​ന്പ​റ്റ സു​മേ​ഷ്(27)​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ന്പ​ല​വ​യ​ലി​ൽ​നി​ന്നു ചു​ള്ളി​യോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

District News

കൊച്ചിയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറി; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​നും യു​വ​തി​ക്കും ഗു​രു​ത​ര പ​രി​ക്ക്. വൈ​റ്റി​ല- തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ച​ന്പ​ക്ക​ര മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വൈ​റ്റി​ല ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ബൈ​ക്ക് ച​മ്പ​ക്ക​ര പാ​ല​ത്തി​ന്‍റെ ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മെ​ട്രോ പി​ല്ല​ർ സി.​പി. 953ൽ ​ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കു​ട്ട​നാ​ട് ര​ജി​സ്ട്രേ​ഷ​ന​നി​ലു​ള്ള ബൈ​ക്ക് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Latest News

Up