x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: എ​സ്പാ​ന്യോ​ളി​നെ​തി​രെ അ​ലാ​വ​സി​ന് ജ​യം


Published: January 31, 2026 03:47 AM IST | Updated: January 31, 2026 03:47 AM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​നെ​തി​രെ ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സി​ന് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ലാ​വ​സ് വി​ജ​യി​ച്ച​ത്. 

അ​ന്‍റോ​ണി​യോ ബ്ലാ​ങ്കൊ, ലൂ​ക്കാ​സ് ബോ​യെ എ​ന്നി​വ​രാ​ണ് അ​ലാ​വ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​ബെ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 

വി​ജ​യ​ത്തോ​ടെ അ​ലാ​വ​സി​ന്  25 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 10-ാം സ്ഥാ​ന​ത്താ​ണ് അ​ലാ​വ​സ്. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും എ​സ്പാ​ന്യോ​ൾ അ​ഞ്ചാ​മ​താ​ണു​ള്ള​ത്. 

Tags : laliga football deportivo alaves beats espanyol goals

Recent News

Up