x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ബേ​ൺ​ലി​ക്കെ​തി​രെ ബ്രൈ​റ്റ​ണ് ജ​യം


Published: January 3, 2026 11:37 PM IST | Updated: January 3, 2026 11:37 PM IST

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ്രൈ​റ്റ​ണ് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബേ​ൺ​ലി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജോ​ർ​ജി​നി​യോ റ​ട്ട​റും യാ​സി​ൻ അ​യാ​റി​യും ആ​ണ് ബ്രൈ​റ്റ​ണ് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റ​ട്ട​ർ 29-ാം മി​നി​റ്റി​ലും അ​യാ​റി 47-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ബ്രൈ​റ്റ​ണ് 28 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ബ്രൈ​റ്റ​ൺ.

Tags : english premier league football brighton beats burnley

Recent News

Up