x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്ക് മി​ന്നും ജ​യം


Published: January 18, 2026 08:50 AM IST | Updated: January 18, 2026 08:50 AM IST

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്ക് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രെ​ന്‍റ്ഫോ​ർ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി തോ​ൽ​പ്പി​ച്ച​ത്.

ജാ​വോ പെ​ഡ്രോ​യും കോ​ൾ പാ​മ​റും ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പെ​ഡ്രോ 26-ാം മി​നി​റ്റി​ലും പാ​മ​ർ 76-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് 34 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് ചെ​ൽ​സി.

Tags : english premier league football chelsea beats brentford goals

Recent News

Up