x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ട്രി​ക്കു​മാ​യി ലെ​വാ​ൻ​ഡോ​സ്കി; ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: November 10, 2025 05:25 AM IST | Updated: November 10, 2025 05:25 AM IST

വി​ഗോ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​ൽ​റ്റ വി​ഗോ​യ്ക്കെ​തി​രെ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ വി​ജ​യി​ച്ച​ത്.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്കി ഹാ​ട്രി​ക്ക് നേ​ടി. 10, 37, 73 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് ലെ​വാ​ൻ​ഡോ​സ്കി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. ല​മൈ​ൻ യ​മാ​ലും ബാ​ഴ്സ​യ്ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി.

സെ​ർ​ജി​യോ ക​രേ​ര​യും ബോ​ർ​ജ ഇ​ഗ്ലെ​സി​യാ​സും ആ​ണ് സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​യ്ക്ക് 28 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

Tags : laliga football match fc barcelana celta vigo fc barcelona won goals robert lewandoski hattrick lamine yamal points table

Recent News

Up