എൽപി വിഭാഗം - ക്രിസ്റ്റ ബിജോ, എഫ്.എം യു.പി.എസ്, മാലിപ്പാറ കോതമംഗലം (ഒന്നാം സമ്മാനം), വേദിക പ്രജുൽ, പള്ളോട്ടി ഹിൽ പബ്ലിക് സ്കൂൾ അഗസ്ത്യ മൂഴി, മുക്കം, കോഴിക്കോട്
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഡിസിഎല്ലുംകുട്ടികളുടെ ദീപികയും ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാനതല ഓണ്‍ലൈന്‍ പ്രസംഗമത്സരഫലം പ്രഖ്യാപിച്ചു.
എല്‍പി വിഭാഗത്തിൽ കോതമംഗലം മാലിപ്പാറ എഫ്.എം. യു.പി. സ്കൂളിലെ ക്രിസ്റ്റ ബിജോയും യുപി വിഭാഗത്തിൽ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരി നന്ദയും, ഹൈസ്കൂൾ വിഭഗത്തിൽ തടിയൂർ , കാര്‍മല്‍ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ജസ്ലിന് മറിയം റിജുവും ഒന്നാംസ്ഥാനം നേടി. മറ്റു വിജയികൾ
എൽപി വിഭാഗം - രണ്ടാം സമ്മാനം: വേദിക പ്രജുല്‍, പള്ളോട്ടി ഹില്‍ പബ്ലിക് സ്കൂള്‍, അഗസ്ത്യമൂഴി, മുക്കം കോഴിക്കോട്. മൂന്നാം സമ്മാനം: ഐറിന് ആന്‍ ജിജോ, സെന്റ് മേരിസ് എല്‍പിഎസ്, എടൂർ, കണ്ണൂര്‍.
എ പ്ലസ് നേടിയവര്‍: റിവിക ഷോണ്‍, ജീവാസ് സിഎംഐ സെന്‍ട്രല്‍ സ്കൂള്‍ ആലുവ, ശ്രീ ബാല, ക്ലയര്ജ്യോതി ഇ.എം.എല്‍.പി. സ്കൂള്‍ കണ്ണാറ, ദിയ ജയ്സൺ, സെന്റ് ഡോണ്‍ ബോസ്കോ ജി.എച്ച്.എസ്. കൊടകര, സെറാ സന മെഹറിന്, ഡി പോള്‍ തൊടുപുഴ, നഥാനിയേല്‍ ജേക്കബ് ജിജു, ലിറ്റില്‍ ഫ്ളവര്‍ എൽപിസ്കൂൾ, മുണ്ടാങ്കല്‍ പാലാ.

യുപി വിഭാഗം - രണ്ടാം സമ്മാനം: അമേയ് അരവിന്ദ്, ഹോളി ഫാമിലി എച്ച്എസ്എസ് കോട്ടയം, മൂന്നാം സമ്മാനം: ഹന്ന റോസ് ജോമി, ചെറുപുഷ്പം യു.പി സ്കൂള്‍, ചെമ്പന്തൊട്ടി, കണ്ണൂർ.
എ പ്ലസ് നേടിയവര്‍: ഐറിന് ജോസ്, സെന്റ് മേരീസ് ജി.എച്ച്.എസ് പാല, ആരോണ്‍ എസ്. ജോണ്‍, മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ തുമ്പോളി ആലപ്പുഴ, റിയ മനോജ്, സെന്റ് ജോസഫ് എച്ച്.എസ്.എസ് കോടഞ്ചേരി കോഴിക്കോട്, അക്സ സിജു, കാര്‍മല്‍ കോണ്‍വെന്റ് സ്കൂൾ, തടിയൂര്‍, നവാമിക സജീഷ്, എല്‍.എഫ്. ജി .എച്ച്.എസ് ചേലക്കര.

ഹൈസ്കൂള്‍ വിഭാഗം-
രണ്ടാം സമ്മാനം: ഹിത സോണി, സെന്റ് മേരീസ് ജി.എച്ച്.എസ് ചൊവ്വന്നൂര്‍
മൂന്നാം സമ്മാനം: മരിയ മെല്വിന്, ചാവറ ദര്ശന് സി.എം.ഐ പബ്ലിക് സ്കൂള്‍ കൂനമ്മാവ്.
എ പ്ലസ് നേടിയവര്‍: മരിയറ്റ് ജോമോൻ, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂൾ കടനാട്, പാല. റോസ്മി നോബിന്, ജയ് മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഉളിയത്തടുക്ക, കാസര്‍ഗോഡ് അഖില്‍ ജയ്സണ്‍, സെന്റ് മേരീസ് എച്ച്.എസ്.എസ്. അറക്കുളം, അമലു സോബി, സെന്റ് മേരീസ് എച്ച്.എസ്.എസ്. തീക്കോയി, നിയ ജോസഫ്, ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂൾ പാവറട്ടി തൃശൂര്‍.
Tags : DCL DCL-Kuttikalde Deepika
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)